Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനം...സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌...ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്... മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ...

20 SEPTEMBER 2024 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം

നിഗൂഢമായ പല കഥകളും... 18ാം വയസില്‍ ഒളിച്ചോട്ടം... മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ... വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി...

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരകാശരേഖ പുറത്തുവന്നിരിക്കുന്നത്. കുടുംബാം​ഗങ്ങളുടെ ചികിത്സ ചെലവ് ഉൾപ്പടെ ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്.പട്ടികയിൽ എല്ലാ തവണത്തേയും പോലെ മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ. വിദേശത്ത് പോയി ചികിത്സിച്ചത് ഉൾപ്പടെ 77.4 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. മറ്റ് മന്ത്രിമാരിൽ കെ. കൃഷ്ണൻകുട്ടിയാണ് കൂടുതൽ തുക കൈപ്പറ്റിയത്. 30.59 ലക്ഷം രൂപയാണ് അദ്ദേഹം കൈപ്പറ്റിയത്.

 

മന്ത്രിമാരെ കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 1.34 ലക്ഷവും ചീഫ് വിപ്പ് ഡോ. എൻ ജയരാജ് 16,100 രൂപയും ചികിത്സ ചെലവിനത്തിൽ‌ തുക കൈപ്പറ്റിയിട്ടുണ്ട്.ചില കണക്കുകൾ വായിക്കാം...
വി ശിവൻകുട്ടി- 13,29,235 രൂപ,
എംവി ​ഗോവിന്ദൻ- 2,22,256 രൂപ, (2021 മേയ് 20- 2022 സെപ്റ്റംബർ 05)
കെ. രാധാകൃഷ്ണൻ- 99,129 രൂപ,
ആർ. ബിന്ദു- 3,01,905,
വി. അബ്ദുറ​ഹിമാൻ- 2,87,920 രൂപ,
എംബി രാജേഷ് -2,45,883
അഹമ്മദ് ദേവർകോവിൽ (2021 മേയ് 20- 2023 ഡിസംബർ 24) 4,04,020
ആന്റണി രാജു (2021 മേയ് 20- 2023 ഡിസംബർ 24) -6,11,242
കെ. കൃഷ്ണൻകുട്ടി 30,59,406
എ.കെ. ശശീന്ദ്രൻ 2,44,865
വി.എൻ. വാസവൻ 2,42,463

 

കെ.എൻ. ബാലഗോപാൽ 1,91,601
ജി.ആർ. അനിൽ 1,22,000
ജെ. ചിഞ്ചുറാണി 99,535
സജി ചെറിയാൻ 12,096 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാർ ചികിത്സ ഇനത്തിൽ കൈപ്പറ്റിയ തുക.കഴിഞ്ഞ വർഷം ആരോ​ഗ്യ പരിപാലനത്തിനായി 9‌2.58 ലക്ഷം രൂപയായിരുന്നു. ഇതിൽ 68 ലക്ഷം രൂപയും ചെലവായത് മുഖ്യമന്ത്രിക്കായായിരുന്നു.മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി. പ്രസാദ്, കെ.ബി. ഗണേഷ്‌കുമാർ, പി. രാജീവ്, റോഷി അഗസ്റ്റിൻ, മുഹമ്മദ്‌ റിയാസ്, ഒ.ആർ. കേളു എന്നിവർ ചികിത്സയ്ക്ക് പണം വാങ്ങിയിട്ടില്ല.

ഇതിപ്പോൾ ജനങ്ങളെ നന്നാക്കാനും നാടിനെ വളർത്താനും ഇറങ്ങിയ സർക്കാരിലെ മന്ത്രിമാരെ ചികിൽസിക്കാൻ ജനം അങ്ങോട്ട് പണം പിരിച്ചു കൊടുക്കേണ്ട അവസ്ഥയാണ് . അത്രയും തുക മറ്റുള്ള ആവശ്യങ്ങൾക്ക് ചെലവഴിച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ...എന്നിട്ട് ഇപ്പോൾ അവസാനം പാവപെട്ട അമ്മമാർക്കും അമ്മുമ്മർക്കും പെൻഷൻ പോലും കൊടുക്കാൻ പണമില്ലാതെ മുട്ടിലിഴയുന്ന സർക്കാരും. അതിന് കാശ് ചോദിക്കുമ്പോൾ കൈ മലർത്തുകയും കേന്ദ്രത്തിനെ പഴിക്കുകയും ചെയ്യുന്ന മന്ത്രിമാരും. കേരളം ഈ അവസ്ഥയിൽ മുൻപോട്ട് പോയാൽ പടുകുഴിയിൽ ചെന്ന് വീഴും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (1 hour ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (1 hour ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (1 hour ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (1 hour ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (1 hour ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (2 hours ago)

ഭക്തർ ഇളകി  (2 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (2 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (2 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (2 hours ago)

അജ്മലും ശ്രീക്കുട്ടിയും  (2 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (2 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (3 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (3 hours ago)

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്... ഒടുവിൽ കർശന വ്യവസ്ഥകളോടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു...  (3 hours ago)

Malayali Vartha Recommends