ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...
ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്.
ആലപ്പുഴ എസ്.ഡി കോളേജിന് സമീപത്ത് വച്ചായിരുന്നു സംഭവം. തൃശ്ശൂര്‍ മതിലകം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴിയായിരുന്നു സംഭവം. ഇവര്‍ ഭക്ഷണം കഴിക്കാനായി തട്ടുകടയില്‍ വാഹനം നിര്‍ത്തിയിരുന്നു. ഈ സമയത്ത് ് കൈയ്യില്‍ വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha