Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നു....അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ....


വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...


സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍


കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍


രക്തം കുടിക്കാന്‍ പ്രതിപക്ഷം... മുഖ്യമന്ത്രിയും പിവി അന്‍വറും നേര്‍ക്കുനേര്‍ എത്തിയതോടെ എന്തും സംഭവിക്കാം; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വര്‍

രക്തം കുടിക്കാന്‍ പ്രതിപക്ഷം... മുഖ്യമന്ത്രിയും പിവി അന്‍വറും നേര്‍ക്കുനേര്‍ എത്തിയതോടെ എന്തും സംഭവിക്കാം; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വര്‍

22 SEPTEMBER 2024 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....

വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു

ഒരിഞ്ച് പോലും പുറകോട്ട് പോകാത്ത രണ്ട് ഇരട്ട ചങ്കന്‍മാര്‍ തമ്മിലുള്ള പോരാട്ടം ആരംഭിച്ചു. മുഖ്യമന്ത്രിയും പിവി അന്‍വറും തമ്മിലുള്ള പോരാട്ടം എവിടെയെത്തുമെന്ന് കണ്ടറിയാം.

മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതോടെ എല്ലാം മാറിമറിഞ്ഞു. താന്‍ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസില്‍ നിന്നാണ് വന്നതെന്നുമുള്ള പിണറായി വിജയന്റെ ആരോപണത്തിനുള്ള മറുപടിയായാണ് പിവി അന്‍വറിന്റെ മറുപടി.

മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും തനിക്ക് വെറെ വഴിയില്ലായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. ഇഎംഎസ് പഴയ കോണ്‍ഗ്രസുകാരന്‍ അല്ലേ? അതുപോലെ താനും പഴയ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാന്‍ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ പൂര്‍ണ്ണമായും തളളിയും എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിച്ചുമായിരുന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ച് നിലമ്പൂരിലെ ഇടത് എംഎല്‍എ പിവി അന്‍വര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ല, സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്, മനോവീര്യം തകര്‍ന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്, ഇഎംഎസും മുന്‍പ് കോണ്‍ഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് അക്കമിട്ട് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്.

പോലീസിന് എന്തും പിടിക്കാനുള്ള അധികാരം ഉണ്ട്. എന്നാല്‍ പ്രതിയെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറണം. അതാണ് നിയമം അനുശാസിക്കുന്നത്. പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം. ആ അഭിപ്രായമല്ല തനിക്ക്. തന്റെ വീട്ടിലെ കാര്യങ്ങളല്ല പി ശശിയോട് ആവശ്യപ്പെട്ടത്.

ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടാണ് താന്‍ തന്നെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ടതെന്ന് അന്‍വര്‍ പറഞ്ഞു. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവര്‍ 4-5 ശതമാനം വരുന്ന ക്രിമിനലുകള്‍ക്കാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോള്‍ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് നിലമ്പൂരിലെ ഇടത് എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ല, സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്, മനോവീര്യം തകര്‍ന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്, ഇഎംഎസും മുന്‍പ് കോണ്‍ഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് അക്കമിട്ട് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....  (9 minutes ago)

PM MODI ചൈനയെ വിറപ്പിക്കാൻ ഇന്ത്യ  (19 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍....  (22 minutes ago)

RAIN ALERT ഇന്ന് എല്ലാവർക്കും മഴ ലഭിക്കും  (23 minutes ago)

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (40 minutes ago)

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്...  (45 minutes ago)

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും  (52 minutes ago)

ഫിഡെ ചെസ് ഒളിംപ്യാഡില്‍ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ... നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാള്‍ രണ്ട് പോയിന്റ് മുന്‍പില്‍ ഇന്ത്യ  (1 hour ago)

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്  (1 hour ago)

ഭക്ഷ്യസുരക്ഷാസൂചികയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ദേശീയതലത്തില്‍ ഒന്നാമതായി കേരളം  (1 hour ago)

എന്റെ 'അമ്മ പോയെ.....ഹൃദയം പൊട്ടിക്കരഞ്ഞത് പൊന്നമ്മയുടെ മകൾ അല്ല..!!ഭൗതിക ശരീരം തോളിലേറ്റി സുരേഷ് ഗോപി  (2 hours ago)

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു  (2 hours ago)

40,000 സൈനികരെയും ഒരു ഡസനോളം യുദ്ധക്കപ്പലുകളെയും രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെയുമാണ് മേഖലയില്‍ വിന്യസിച്ച് അമേരിക്ക...! അറബ് ലോകം യുദ്ധഭീഷണിയിൽ  (2 hours ago)

സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍  (2 hours ago)

Malayali Vartha Recommends