Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നു....അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ....


വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...


സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍


കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍


രക്തം കുടിക്കാന്‍ പ്രതിപക്ഷം... മുഖ്യമന്ത്രിയും പിവി അന്‍വറും നേര്‍ക്കുനേര്‍ എത്തിയതോടെ എന്തും സംഭവിക്കാം; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വര്‍

സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

22 SEPTEMBER 2024 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു

കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍

സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേയുണ്ടായ കാര്‍ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു.

കാര്‍ ഓടിച്ച കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ് ബിപിന്‍ (30), കപ്പിക്കാട്ട് വ്‌ലാത്തിവിളൈ വസന്തി (58) എന്നിവരാണ് മരിച്ചത്. വസന്തിയുടെ ഭര്‍ത്താവ് കപ്പിക്കാട്ട് വ്‌ലാത്തിവിളൈ സുരേഷ് (62), മേക്കമണ്ഡപം വിരലികാട്രു വിളൈ സിബിന്‍ (30) എന്നിവര്‍ക്ക് പരിക്കേറ്റു. സുരേഷിനെയും സിബിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്താണ് അപകടം സംഭവിച്ചത്.


പുനലൂര്‍ ഭാഗത്തേക്കു പോയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതുവശത്തെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറി. ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് ഒരറ്റം കാറിന്റെ മുന്നിലെ ചില്ല് തകര്‍ത്ത് അകത്തേക്കു കയറി. ക്രാഷ് ബാരിയറിന്റെ കൂര്‍ത്ത ഭാഗം കഴുത്തിലേക്കു തുളച്ചുകയറിയ ബിപിന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വസന്തിയും മരിച്ചു.

"


ബാക്കിയുള്ളവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിക്കേറ്റ ഡ്രൈവര്‍ സിബിനെ സുഹൃത്തായ ബിപിന്‍ വിളിച്ചുകൊണ്ടുവന്നതാണ്. തിരികെപ്പോകുമ്പോള്‍ ബിപിനാണ് വാഹനമോടിച്ചത്.

വസന്തിയുടെ മൂത്ത സഹോദരിയുടെ മകനായ ബിപിന്‍ 2018-20 വര്‍ഷത്തില്‍ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കന്യാകുമാരിയും ട്രെയ്‌നറുമായിരുന്നു. വസന്തിയുടെ മകന്‍ സ്മിത്തിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയയച്ച ശേഷം അവിടെ നിന്ന് നല്ല റോഡിലൂടെ പെട്ടെന്ന് സ്ഥലത്തെത്താനായാണ് സംഘം ഈ വഴിയിലൂടെ വന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PM MODI ചൈനയെ വിറപ്പിക്കാൻ ഇന്ത്യ  (9 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍....  (12 minutes ago)

RAIN ALERT ഇന്ന് എല്ലാവർക്കും മഴ ലഭിക്കും  (13 minutes ago)

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (30 minutes ago)

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്...  (35 minutes ago)

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും  (42 minutes ago)

ഫിഡെ ചെസ് ഒളിംപ്യാഡില്‍ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ... നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാള്‍ രണ്ട് പോയിന്റ് മുന്‍പില്‍ ഇന്ത്യ  (1 hour ago)

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്  (1 hour ago)

ഭക്ഷ്യസുരക്ഷാസൂചികയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ദേശീയതലത്തില്‍ ഒന്നാമതായി കേരളം  (1 hour ago)

എന്റെ 'അമ്മ പോയെ.....ഹൃദയം പൊട്ടിക്കരഞ്ഞത് പൊന്നമ്മയുടെ മകൾ അല്ല..!!ഭൗതിക ശരീരം തോളിലേറ്റി സുരേഷ് ഗോപി  (2 hours ago)

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു  (2 hours ago)

40,000 സൈനികരെയും ഒരു ഡസനോളം യുദ്ധക്കപ്പലുകളെയും രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെയുമാണ് മേഖലയില്‍ വിന്യസിച്ച് അമേരിക്ക...! അറബ് ലോകം യുദ്ധഭീഷണിയിൽ  (2 hours ago)

സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍  (2 hours ago)

രക്തം കുടിക്കാന്‍ പ്രതിപക്ഷം... മുഖ്യമന്ത്രിയും പിവി അന്‍വറും നേര്‍ക്കുനേര്‍ എത്തിയതോടെ എന്തും സംഭവിക്കാം; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വര്‍  (2 hours ago)

Malayali Vartha Recommends