Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബെംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം... യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു...പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം...


പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നു....അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ....


വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...


സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍


കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....

22 SEPTEMBER 2024 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി നടന്‍ മോഹന്‍ലാലിന്റേതായി ലേഖനം...! എന്താണ് പിശക് എന്നു പറയാതെ ഗുരുതരമായ പിശകുകള്‍ സംഭവിച്ചതിന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച ദേശാഭിമാനി....

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു...

വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എംഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദം ദേവസ്വം ചെയര്‍മാന്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.
ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്‍ , കേശ് വിന്‍ സിഇഒ സഞ്ചു ലാല്‍ രവീന്ദ്രന്‍,ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, സ്‌റ്റോര്‍സ് & പര്‍ച്ചേസ് ഡിഎ എം രാധ, മാനേജര്‍ സുനില്‍ കുമാര്‍ ,ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി നടന്‍ മോഹന്‍ലാലിന്റേതായി ലേഖനം...! എന്താണ് പിശക് എന്നു പറയാതെ ഗുരുതരമായ പിശകുകള്‍ സംഭവിച്ചതിന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച ദേശാഭിമാനി....  (7 minutes ago)

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു...  (1 hour ago)

Bengaluru.പോലീസ് അന്വേഷണം തുടങ്ങി...  (1 hour ago)

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....  (2 hours ago)

PM MODI ചൈനയെ വിറപ്പിക്കാൻ ഇന്ത്യ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍....  (2 hours ago)

RAIN ALERT ഇന്ന് എല്ലാവർക്കും മഴ ലഭിക്കും  (2 hours ago)

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്...  (2 hours ago)

തൃക്കുന്നപ്പുഴയിലും അട്ടപ്പാടിയിലും പാവപ്പെട്ടവരെ ചികിത്സിക്കുക എന്നത് മോളുടെ ആഗ്രഹമായിരുന്നു.... തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് തുറക്കുന്നു, ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കും  (2 hours ago)

ഫിഡെ ചെസ് ഒളിംപ്യാഡില്‍ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ... നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ചൈനയെക്കാള്‍ രണ്ട് പോയിന്റ് മുന്‍പില്‍ ഇന്ത്യ  (3 hours ago)

 കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്  (3 hours ago)

ഭക്ഷ്യസുരക്ഷാസൂചികയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ദേശീയതലത്തില്‍ ഒന്നാമതായി കേരളം  (3 hours ago)

എന്റെ 'അമ്മ പോയെ.....ഹൃദയം പൊട്ടിക്കരഞ്ഞത് പൊന്നമ്മയുടെ മകൾ അല്ല..!!ഭൗതിക ശരീരം തോളിലേറ്റി സുരേഷ് ഗോപി  (4 hours ago)

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു  (4 hours ago)

Malayali Vartha Recommends