Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം... ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രം... സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു...


ബെംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം... യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു...പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം...


പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നു....അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ....


വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...


സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു...

22 SEPTEMBER 2024 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്; സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

ഇനി മണിക്കൂറുകൾ മാത്രം..! പത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിൽ അത്ഭുതം...! നാളെ സംഭവിക്കുന്നത്

ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി നടന്‍ മോഹന്‍ലാലിന്റേതായി ലേഖനം...! എന്താണ് പിശക് എന്നു പറയാതെ ഗുരുതരമായ പിശകുകള്‍ സംഭവിച്ചതിന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച ദേശാഭിമാനി....

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....

വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു... ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. അതിന് ചുറ്റമുള്ള വളയവും കിട്ടി.

സൈന്യം മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍ നടത്തിയ പരിശോധനയിലാണ് ഫാന്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേത് ആണോയെന്ന് ഉറപ്പിക്കാനായി ഇപ്പോള്‍ സാധിക്കുകയില്ല.

നാവികസേന പുഴയില്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയന്റിലാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. കൂളിംഗ് ഫാന്‍ കണ്ടെത്തിയതിന്റെ അടുത്ത് തന്നെയാണ് ലോറിയുടെ ജാക്കി കിട്ടിയത്. പുഴക്കടിയില്‍ സ്‌കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ . വീണ്ടും ഡ്രഡ്ജിങ് കമ്പനിയുടെ ഡൈവര്‍ പുഴയിലേക്ക് ഇറങ്ങി പരിശോധന തുടരുകയാണ്. റേഡിയേറ്റര്‍ കൂളിംഗ് ഫാന്‍ കിട്ടിയ സ്ഥലത്താണ് ഡൈവര്‍ ഇറങ്ങിയത്.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്‌നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്റില്‍ തന്നെ തെരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ് ; എംഎൽഎ പിവി അൻവറിനെരെ നടപടിയെടുക്കാ  (21 minutes ago)

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!  (22 minutes ago)

പി.വി. അൻവറിനെതിരെ കേന്ദ്ര അന്വേഷണത്തിന് നീക്കം : പിന്നിൽ പിണറായി ? പകവീട്ടൽ രാഷ്ട്രീയം വീണ്ടും..  (42 minutes ago)

PM MODI സോഷ്യൽ മീഡിയയിൽ വൈറൽ  (44 minutes ago)

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (59 minutes ago)

ഭരണപക്ഷ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ല; എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (1 hour ago)

തൃശൂര്‍ പൂരം കലക്കിയതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണുള്ളത് ; ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി  (1 hour ago)

ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്; സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീ  (1 hour ago)

തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ച; തുറന്നടിച്ച് രമേശ് ചെന്നിത്തല  (1 hour ago)

ആയുധ കലവറ തുറന്ന് ഇറാൻ ...കൈയിലുള്ളതെല്ലാം മാരകംഅവസാന അസ്ത്രം..! ഇസ്രായേൽ ഭയക്കണോ...?!  (1 hour ago)

ഇനി മണിക്കൂറുകൾ മാത്രം..! പത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിൽ അത്ഭുതം...! നാളെ സംഭവിക്കുന്നത്  (1 hour ago)

ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി നടന്‍ മോഹന്‍ലാലിന്റേതായി ലേഖനം...! എന്താണ് പിശക് എന്നു പറയാതെ ഗുരുതരമായ പിശകുകള്‍ സംഭവിച്ചതിന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച ദേശാഭിമാനി....  (2 hours ago)

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു...  (3 hours ago)

Bengaluru.പോലീസ് അന്വേഷണം തുടങ്ങി...  (3 hours ago)

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....  (4 hours ago)

Malayali Vartha Recommends