Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വളരെ നിർണായകമായ വിവരങ്ങൾ...ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ...ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിൽ...


ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണം... ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി..ഇറാൻ യുദ്ധത്തിലേക്ക്...


മരം വീണ് വീട് നഷ്ടപ്പെട്ട വയോധികയ്‌ക്ക് കിടപ്പാടം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി... ടാർ‌പ്പായ വിലച്ചുകെട്ടി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം...


ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു... ജിഹാദ് മിസൈൽ എന്ന് പേരിട്ട മിസൈലും അപ്ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറക്കിയ ഇറാൻ... 4,000 കിലോമീറ്ററിലധികം ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കും...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം... ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രം... സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു...

സ്വർണ്ണ കടത്തുകാരെ സർക്കാർ രക്ഷിക്കുന്നു: ചെറിയാൻ ഫിലിപ്പ്

22 SEPTEMBER 2024 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

അമൃതയിൽ മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല തുടങ്ങി

പത്തൊമ്പതുകാരനെ പെൺ സുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യത്തിനു പിന്നിൽ മുൻ വൈരാഗ്യം

പി.വി.അൻവറിന് സി.പി.എം വധശിക്ഷ: ചെറിയാൻ ഫിലിപ്പ്

വളരെ നിർണായകമായ വിവരങ്ങൾ...ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ...ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിൽ...

മരം വീണ് വീട് നഷ്ടപ്പെട്ട വയോധികയ്‌ക്ക് കിടപ്പാടം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി... ടാർ‌പ്പായ വിലച്ചുകെട്ടി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം...

സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്. വിദേശങ്ങളിൽ നിന്നും സ്വർണ്ണം കടത്തുന്നവരെയും വാങ്ങുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ സർക്കാർ ഒരു ഊർജ്ജിത ശ്രമവും ഇതുവരെ നടത്തിയിട്ടില്ല. വിമാന താവളങ്ങളിൽ നിന്നും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചും സഹായത്തോടെയും പുറത്തു വരുന്ന സ്വർണ്ണ വാഹകരെ പോലീസ് പിടികൂടാറുണ്ടെങ്കിലും മഹാ ഭൂരിപക്ഷത്തെയും ഉന്നത ഇടപെടലിനെ തുടർന്ന് വിട്ടയയ്ക്കുകയാണ് പതിവ്.

ചുരുക്കം കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പി.വി. അൻവറിനു സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി അദ്ദേഹത്തെ സംശയത്തിന്റെ മുനയിൽ നിർത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നാണ് അൻവർ തിരിച്ചടിച്ചത്.

മുഖ്യമന്ത്രിയുടെയും അൻവറിന്റെയും വിരുദ്ധ പ്രസ്താവനകൾ ജന മദ്ധ്യത്തിൽ സൃഷ്ടിച്ച ദുരൂഹത ഇല്ലാതാക്കണമെങ്കിൽ സ്വർണ്ണ കടത്തിനു പിന്നിലെ കറുത്ത ശക്തികളെ പുറത്തു കൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമൃതയിൽ മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല തുടങ്ങി  (1 hour ago)

അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കി റിമി ടോമി...  (1 hour ago)

പത്തൊമ്പതുകാരനെ പെൺ സുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യത്തിനു പിന്നിൽ മുൻ വൈരാഗ്യം  (2 hours ago)

പി.വി.അൻവറിന് സി.പി.എം വധശിക്ഷ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ARJUN LORRY സൂനാമി പോലെ വെള്ളം ഇരച്ചുകയറി  (2 hours ago)

ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അധിനിവേശ സേനയുടെ ബോംബിങ് : 22 മരണം  (2 hours ago)

IRAN ഇനി സംഭവിക്കാൻ പോകുന്നത്...  (2 hours ago)

SURESH GOPI കേന്ദ്ര മന്ത്രിയുടെ ഉറപ്പ്...  (2 hours ago)

IRAN പുതിയ യുദ്ധ തന്ത്രവുമായി ഇറാൻ  (3 hours ago)

സ്വർണ്ണ കടത്തുകാരെ സർക്കാർ രക്ഷിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (3 hours ago)

ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ് ; എംഎൽഎ പിവി അൻവറിനെരെ നടപടിയെടുക്കാ  (4 hours ago)

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!  (4 hours ago)

പി.വി. അൻവറിനെതിരെ കേന്ദ്ര അന്വേഷണത്തിന് നീക്കം : പിന്നിൽ പിണറായി ? പകവീട്ടൽ രാഷ്ട്രീയം വീണ്ടും..  (4 hours ago)

PM MODI സോഷ്യൽ മീഡിയയിൽ വൈറൽ  (4 hours ago)

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (5 hours ago)

Malayali Vartha Recommends