Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വളരെ നിർണായകമായ വിവരങ്ങൾ...ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ...ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിൽ...


ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണം... ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി..ഇറാൻ യുദ്ധത്തിലേക്ക്...


മരം വീണ് വീട് നഷ്ടപ്പെട്ട വയോധികയ്‌ക്ക് കിടപ്പാടം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി... ടാർ‌പ്പായ വിലച്ചുകെട്ടി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം...


ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു... ജിഹാദ് മിസൈൽ എന്ന് പേരിട്ട മിസൈലും അപ്ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറക്കിയ ഇറാൻ... 4,000 കിലോമീറ്ററിലധികം ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കും...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം... ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രം... സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു...

മരം വീണ് വീട് നഷ്ടപ്പെട്ട വയോധികയ്‌ക്ക് കിടപ്പാടം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി... ടാർ‌പ്പായ വിലച്ചുകെട്ടി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം...

22 SEPTEMBER 2024 04:18 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ താരപരിവേഷവും ജനങ്ങള്‍ക്ക് അദ്ദേഹത്തോടുളള ആരാധനയും ഒരു കാരണമാണെങ്കില്‍ മറ്റൊരു കാരണം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനും എത്രയോ മുന്‍പ് കഷ്ടപ്പെടുന്നവനെ അറിഞ്ഞ് സഹായിക്കാനും അവന്റെ പ്രശ്‌നങ്ങളില്‍ ഇടപെടാനുമുളള ആ മനോഭാവമാണ്. പലപ്പോഴും തന്നെ കാണാൻ എത്തുന്നവർക്ക് കയ്യയഞ്ഞ് സഹായം നൽകുന്ന വ്യക്ത്യൻ സുരേഷ് ഗോപി . അദ്ദേഹം ഒരുപാട് പേർക്കാണ് ഇത്തരത്തിൽ സഹായം നൽകിയിരിക്കുന്നത് . നിർധനരെ പ്രായത്തിന്റെ അവശതകളിൽ ബുദ്ധിമുട്ടുന്നവരെ എല്ലാം സഹായിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല.

 

ഇപ്പോൾ മരം വീണ് വീട് നഷ്ടപ്പെട്ട വയോധികയ്‌ക്ക് കിടപ്പാടം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കോഴിക്കോട് സ്വദേശിയായ 86-കാരിക്കാണ് കേന്ദ്രമന്ത്രി കൈത്താങ്ങായത്. പിഎം വിശ്വകർമ പദ്ധതയുടെ വാർ‌ഷികാഘോഷത്തിനായി എത്തിയ വേളയിലായിരുന്നു സഹായ വാ​ഗ്ദാനം.രണ്ട് മക്കളും അവരുടെ ഭാര്യമാരും ഉൾപ്പടെ അഞ്ച് പേർ കഴിഞ്ഞിരുന്ന ശാരദയുടെ വീട് കഴിഞ്ഞ മാസമാണ് തകർന്നത്. വീടിന് മുകളിലേക്ക് നാല് മരങ്ങളാണ് ഒടിഞ്ഞുവീണത്. 20 വർഷം മുൻപ് ഭർത്താവ് മരിച്ച ശാരദയുടെ മക്കളിലൊരാൾ ദിവ്യാം​ഗനുമാണ്.

ടാർ‌പ്പായ വിലച്ചുകെട്ടി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ സന്ദ​ർശനത്തെ കുറിച്ച് അറിഞ്ഞത്.പിന്നാലെ നേരിൽ കണ്ട് കാര്യം അറിയിക്കുകയായിരുന്നു.ശരാദമ്മയുടെ വീട് ഇരിക്കുന്ന സ്ഥലത്തെ ചൊല്ലി കേസും നിലനിൽക്കുന്നുണ്ട്. കേസ് അവസാനിക്കുന്ന ഉടൻ തന്നെ താമസ സൗകര്യം ഒരുക്കി നൽകുമെന്ന് സുരേഷ് ​ഗോപി ഉറപ്പും നൽകി. സുരേഷ് ​ഗോപിയുടെ ഛായചിത്രവും ശാരദാമ്മയ്‌ക്ക് സമ്മാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമൃതയിൽ മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല തുടങ്ങി  (1 hour ago)

അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കി റിമി ടോമി...  (1 hour ago)

പത്തൊമ്പതുകാരനെ പെൺ സുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യത്തിനു പിന്നിൽ മുൻ വൈരാഗ്യം  (1 hour ago)

പി.വി.അൻവറിന് സി.പി.എം വധശിക്ഷ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ARJUN LORRY സൂനാമി പോലെ വെള്ളം ഇരച്ചുകയറി  (2 hours ago)

ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അധിനിവേശ സേനയുടെ ബോംബിങ് : 22 മരണം  (2 hours ago)

IRAN ഇനി സംഭവിക്കാൻ പോകുന്നത്...  (2 hours ago)

SURESH GOPI കേന്ദ്ര മന്ത്രിയുടെ ഉറപ്പ്...  (2 hours ago)

IRAN പുതിയ യുദ്ധ തന്ത്രവുമായി ഇറാൻ  (3 hours ago)

സ്വർണ്ണ കടത്തുകാരെ സർക്കാർ രക്ഷിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (3 hours ago)

ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ് ; എംഎൽഎ പിവി അൻവറിനെരെ നടപടിയെടുക്കാ  (4 hours ago)

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!  (4 hours ago)

പി.വി. അൻവറിനെതിരെ കേന്ദ്ര അന്വേഷണത്തിന് നീക്കം : പിന്നിൽ പിണറായി ? പകവീട്ടൽ രാഷ്ട്രീയം വീണ്ടും..  (4 hours ago)

PM MODI സോഷ്യൽ മീഡിയയിൽ വൈറൽ  (4 hours ago)

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (4 hours ago)

Malayali Vartha Recommends