Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വളരെ നിർണായകമായ വിവരങ്ങൾ...ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ...ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിൽ...


ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണം... ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി..ഇറാൻ യുദ്ധത്തിലേക്ക്...


മരം വീണ് വീട് നഷ്ടപ്പെട്ട വയോധികയ്‌ക്ക് കിടപ്പാടം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി... ടാർ‌പ്പായ വിലച്ചുകെട്ടി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം...


ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു... ജിഹാദ് മിസൈൽ എന്ന് പേരിട്ട മിസൈലും അപ്ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറക്കിയ ഇറാൻ... 4,000 കിലോമീറ്ററിലധികം ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കും...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം... ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രം... സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു...

അമൃതയിൽ മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല തുടങ്ങി

22 SEPTEMBER 2024 05:16 PM IST
മലയാളി വാര്‍ത്ത

അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രിയുടെ നേതൃത്വത്തിൽ ത്രിദിന മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല അമൃത ആശുപത്രിയിൽ ആരംഭിച്ചു. കാൻസർ ബാധിച്ച് നഷ്ടമാകുന്ന മുഖത്തിന്റെ ഭാഗങ്ങൾ കൃത്രിമമായി നിർമിക്കുന്നതിനുള്ള നൂതന സംവിധാനങ്ങൾ എന്ന വിഷയത്തിലാണ് ശിൽപശാല.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ പ്രോസ്റ്റോഡോണ്ടിക്‌സ് സൊസൈറ്റി സംസ്ഥാനഘടകം പ്രസിഡണ്ട് ഡോ. പി. എൽ. രൂപേഷ്, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്റ് റീ കൺസ്ട്രക്റ്റീവ് വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്‌മണ്യ അയ്യർ, അമൃത സ്‌കൂൾ ഓഫ് ഡെൻഡിസ്ട്രി ചെയർമാൻ ഡോ. കെ. നാരായണൻ ഉണ്ണി, പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ്മ, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. രാകേഷ്, പ്രോസ്റ്റോഡോണ്ടിക്‌സ് വിഭാഗം മേധാവി ഡോ. മഞ്ജു വിജയമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് വിവിധ വിഷയങ്ങളിലായി വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകളും ക്ലാസുകളും നടന്നു. ധർവാദ് എസ് ഡി എം കോളേജ് ഓഫ് ഡെൻഡിസ്ട്രിയിലെ പ്രൊഫസർ ഡോ. സത്യബോധ് എസ് ഗുട്ടാൽ, മുംബെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്രൊഫസർ ഡോ. സന്ദീപ് ഗുരാവ്, ഡോ. പി. സി. ജേക്കബ്, അമൃത ആശുപത്രിയിലെ ഡോ. അർജുൻ കൃഷ്ണദാസ്, ഡോ. പ്രമോദ് സുഭാഷ്, ഡോ. വിനോദ് പി. നായർ, ഡോ. സുബ്രഹ്‌മണ്യ അയ്യർ, ഡോ. മഞ്ജു വിജയമോഹൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ പ്രോസ്റ്റോഡോണ്ടിക്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ശിൽപശാലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡെന്റൽ സർജൻമാർ പങ്കെടുക്കുന്നുണ്ട്. ശിൽപശാല ഇന്ന് സമാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമൃതയിൽ മാക്‌സിലോഫേഷ്യൽ പ്രോസ്റ്റോഡോണ്ടിക്‌സ് ശിൽപശാല തുടങ്ങി  (3 hours ago)

അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കി റിമി ടോമി...  (3 hours ago)

പത്തൊമ്പതുകാരനെ പെൺ സുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യത്തിനു പിന്നിൽ മുൻ വൈരാഗ്യം  (4 hours ago)

പി.വി.അൻവറിന് സി.പി.എം വധശിക്ഷ: ചെറിയാൻ ഫിലിപ്പ്  (4 hours ago)

ARJUN LORRY സൂനാമി പോലെ വെള്ളം ഇരച്ചുകയറി  (4 hours ago)

ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അധിനിവേശ സേനയുടെ ബോംബിങ് : 22 മരണം  (4 hours ago)

IRAN ഇനി സംഭവിക്കാൻ പോകുന്നത്...  (4 hours ago)

SURESH GOPI കേന്ദ്ര മന്ത്രിയുടെ ഉറപ്പ്...  (4 hours ago)

IRAN പുതിയ യുദ്ധ തന്ത്രവുമായി ഇറാൻ  (5 hours ago)

സ്വർണ്ണ കടത്തുകാരെ സർക്കാർ രക്ഷിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (5 hours ago)

ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ് ; എംഎൽഎ പിവി അൻവറിനെരെ നടപടിയെടുക്കാ  (6 hours ago)

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!  (6 hours ago)

പി.വി. അൻവറിനെതിരെ കേന്ദ്ര അന്വേഷണത്തിന് നീക്കം : പിന്നിൽ പിണറായി ? പകവീട്ടൽ രാഷ്ട്രീയം വീണ്ടും..  (6 hours ago)

PM MODI സോഷ്യൽ മീഡിയയിൽ വൈറൽ  (6 hours ago)

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (6 hours ago)

Malayali Vartha Recommends