Widgets Magazine
24
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 356 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.... നിരവധി പേര്‍ക്ക് പരുക്കേറ്റു, തെക്കന്‍ ലബനനില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം തുടങ്ങി


കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു...സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തി... 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്...


ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടി... നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.... ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി...


പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം! ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള... ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം...


അന്‍വര്‍ തല്‍ക്കാലം അടങ്ങി.. പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്....നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്..

സംസ്ഥാന നാടക അവാര്‍ഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കല്‍ കെ.സി. ജോര്‍ജ് അന്തരിച്ചു...

24 SEPTEMBER 2024 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്...തെളിവുകൾ കിട്ടി..കോടതിയിൽ എത്തിയപ്പോൾ ഇരുവരും ചെയ്തത്

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും...

അവര്‍ സ്വയം കൈയടിക്കട്ടേ... ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന ചടങ്ങില്‍ കാണികളെ നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്ന് അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം...

വിനോദയാത്ര അന്ത്യയാത്രയായി.... കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴിപരിചയമില്ലാത്തതുമാണെന്ന് സൂചന

ശബരിമല സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍...

സംസ്ഥാന നാടക അവാര്‍ഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കല്‍ കെ.സി. ജോര്‍ജ് (51) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പ്രഫഷനല്‍ നാടക മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ കെ.സി. ജോര്‍ജ് മികച്ച നാടകകൃത്തായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നു. കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ 'ചന്ദ്രികാ വസന്തം' എന്ന നാടകത്തിനായിരുന്നു അവാര്‍ഡ്.

2005ല്‍ ഓച്ചിറ സരിതയുടെ അതിരുകളില്ലാത്ത ആകാശത്തിന്റെ രചനയിലൂടെ നാടക രചനക്ക് തുടക്കമിട്ടു. അതിനുമുമ്പ് തിരുവനന്തപുരം സൗപര്‍ണിക, കൊച്ചിന്‍ സംഗമിത്ര, ആലപ്പി തിയേറ്റേഴ്‌സ്, കൊല്ലം ആത്മമിത്ര, ഓച്ചിറ സരിഗ, അങ്കമാലി അഞ്ജലി, വടകര വരദ, കോഴിക്കോട് സാഗര്‍ കമ്യൂണിക്കേഷന്‍ തുടങ്ങിയ പ്രമുഖ സമിതികള്‍ക്കായി രചന നിര്‍വഹിച്ചു. പ്രഫഷണല്‍ നാടകവേദിയില്‍ ആദ്യമായി അഞ്ചു കഥകള്‍ ഒരൊറ്റ നാടകമാക്കി അരങ്ങിലെത്തിച്ചത് കെ.സിയുടെ രചനാ വൈഭവത്തിന്റെ മികവാണ്.

സ്‌കൂള്‍ കോളജ് പ്രാദേശിക സമിതികള്‍ക്ക് വേണ്ടി 40 ഓളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. അതിലെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനവും ചെയ്തു.
കുട്ടികളുടെ നാടകങ്ങളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചു. 50ലധികം പ്രഫഷണല്‍ നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്.

സുനാമി വിതച്ച കടുത്ത യാതനകളെ പ്രമേയമാക്കിക്കൊണ്ടാണ് കെ.സി. ജോര്‍ജ് നാടക രംഗത്ത് ചുവടുവച്ചത്. കേരളത്തിന്റെ നാടക ഭൂപടത്തില്‍ മൗലികവും കാലികവുമായ രചനാ വൈഭവത്തിലൂടെ സ്വന്തമായി ഒരിടം കണ്ടെത്തിയ വ്യക്തിയായിരുന്നു കെ.സി. ഹൈറേഞ്ചിന്റെ മലമടക്കില്‍നിന്ന് നാടക രചനയിലൂടെ കേരളത്തിലെ നാടകപ്രേമികളുടെ മനസില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കെ.സി. ജോര്‍ജ്. ഭാര്യ: ബീന. മക്കള്‍: ജറോം, ജറിറ്റ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ റോഡ്രിക്ക് പരിക്ക്... മാഞ്ചസ്റ്റര്‍ സിറ്റി, സ്പെയിന്‍ ടീമുകള്‍ക്ക് കനത്ത തിരിച്ചടി...  (5 minutes ago)

ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു....സെന്‍സെക്സ് ആദ്യമായി 85000 കടന്നു  (21 minutes ago)

അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു... പവന് 56,000 രൂപയായി  (40 minutes ago)

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്...തെളിവുകൾ കിട്ടി..കോടതിയിൽ എത്തിയപ്പോൾ ഇരുവരും ചെയ്തത്  (44 minutes ago)

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും...  (51 minutes ago)

അവര്‍ സ്വയം കൈയടിക്കട്ടേ... ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന ചടങ്ങില്‍ കാണികളെ നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്ന് അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം...  (1 hour ago)

വിനോദയാത്ര അന്ത്യയാത്രയായി.... കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴിപരിചയമില്ലാത്തതുമാണെന്ന് സൂചന  (1 hour ago)

ശബരിമല സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍...  (1 hour ago)

രാജ്യം വിട്ടോളൂ ....!! 24 മണിക്കൂറിനുള്ളിൽ ലെബനന്റെ നട്ടെല്ല് വെള്ളമാക്കി..! 1,100 ഹിസ്ബുള്ള കോട്ട തകർത്ത് IDF ഇഴകീറി സ്കെച്ചിട്ട പ്ലാൻ  (1 hour ago)

ദേ അർജുന്റെ ലോറി പാർട്സ്...ദൈവം ബാക്കിവെച്ച തെളിവ് അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുന്നു... അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റമുണ്ടായേക്കാം  (1 hour ago)

സംസ്ഥാന നാടക അവാര്‍ഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കല്‍ കെ.സി. ജോര്‍ജ് അന്തരിച്ചു...  (2 hours ago)

മങ്കിപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ എലിപ്പനി മരണനിരക്ക് കൂടുതല്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വ  (2 hours ago)

അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന്റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട്... ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ  (2 hours ago)

Malayali Vartha Recommends