Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...


മുബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ്... വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്... ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്...


പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...


കണ്ണീര്‍ കാഴ്ചകള്‍...അർജുൻ ഇനി ജനമനസ്സുകളിൽ ഓർമയുടെ ആഴങ്ങളിൽ...പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് ഉണ്ടായിരുന്നത്...


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

28 SEPTEMBER 2024 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ -പിറവം റോഡില്‍ എയ്ഞ്ചല്‍ വോയ്‌സ് ജംഗ്ഷനു സമീപമാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചത്.

സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് വെള്ളിയാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അരീക്കല്‍ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആറു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാര്‍ഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ആ കുടുംബത്തിന് സംഭവിച്ചത്...  (47 minutes ago)

ഹിസ്ബുള്ള തീക്കുണ്ഡമായി സൈനബ നസറുള്ളയും മിസൈൽ ചീഫും ചാമ്പലായി... ലോകം നടുക്കി നെതന്യാഹു....  (52 minutes ago)

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്  (1 hour ago)

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടു..ഇസ്രായേലിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല  (1 hour ago)

MUMBAI കനത്ത സുരക്ഷ  (1 hour ago)

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോള്‍ഡന്‍ വിസ...  (1 hour ago)

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്.  (2 hours ago)

തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം.... സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായിട്ടില്ല  (2 hours ago)

ആ യാത്ര അവസാന യാത്രയായി... ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (2 hours ago)

കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി  (3 hours ago)

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.  (3 hours ago)

ARJUN നൊമ്പരമായി അര്‍ജുന്‍  (3 hours ago)

Malayali Vartha Recommends