Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും


നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...


ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍... ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍...


അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...


സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി... സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു...ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു...

സങ്കടക്കാഴ്ചയായി... അരൂക്കുറ്റി വടുതലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

28 SEPTEMBER 2024 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

അർജുൻ ചേതനയറ്റ ശരീരമായി അവസാനമായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി...! അന്ത്യാഞ്ജലി അർപ്പിച്ച് ഒരു നാട്

സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെ.എസ്‌.യു

ബിയര്‍കുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ കേസ് പ്രതി അറസ്റ്റില്‍

കാത്തിരിപ്പിനൊടുവില്‍....അര്‍ജുന്റെ മൃതദേഹം ഒടുവില്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക്... കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികള്‍

സംസ്ഥാനത്ത് വരുന്ന ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അരൂക്കുറ്റി വടുതലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വടുതലയില്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് സെന്റര്‍ നടത്തുന്ന റിന്‍ഷാദ് (36) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അരുക്കുറ്റിയില്‍ വച്ച് എതിരേ വന്ന ഇന്നോവ കാര്‍ റിന്‍ഷാദിന്റെ ബൈക്കില്‍ ഇടിക്കുകയും തെറിച്ച് വീണ റിന്‍ഷാദിന്റെ ദേഹത്തുകൂടെ വണ്ടി കയറി ഇറങ്ങുകയുമായിരുന്നു. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരണം സംഭവിക്കുകയും ചെയ്തു.

കുത്തിയതോട് പഞ്ചായത്ത് കൊച്ചുവെളി നികര്‍ത്തില്‍ അബുവിന്റെ മകനാണ് റിന്‍ഷാദ്. ഖബറടക്കം നടത്തി. മാതാവ്: റാഫി ഭാര്യ: ഫര്‍സാന. മകന്‍: ഇവാന്‍ ഇബ്‌നു റിന്‍ഷാദ്. രണ്ടു സഹോദരിമാരുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർജുൻ ചേതനയറ്റ ശരീരമായി അവസാനമായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി...! അന്ത്യാഞ്ജലി അർപ്പിച്ച് ഒരു നാട്  (4 minutes ago)

ഇസ്രായേലിലെ ഗോലാൻ കുന്നിൽ യുഎൻ ഡിസംഗേജ്‌മെൻ്റ് ഒബ്സർവർ ഫോഴ്‌സിൽ സേവനമനുഷ്ഠിക്കുന്നതിനിടെ അപകടത്തിൽ തലയ്‌ക്ക് പരിക്കേറ്റ ഇന്ത്യൻ സൈനികനെ ഇന്ത്യൻ പ്രതിരോധ വിഭാഗം വ്യാഴാഴ്ച ഒഴിപ്പിച്ചു.....  (9 minutes ago)

റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് നേരിയ വിലയിടിവ്... പവന് 40 രൂപയുടെ കുറവ്  (10 minutes ago)

ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തെ കളിയും മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം വൈകുന്നു...  (28 minutes ago)

സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെ.എസ്‌.യു  (45 minutes ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (1 hour ago)

ബിയര്‍കുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ കേസ് പ്രതി അറസ്റ്റില്‍  (1 hour ago)

പ്രശസ്ത നടിയും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് അന്തരിച്ചു...വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു  (1 hour ago)

കാത്തിരിപ്പിനൊടുവില്‍....അര്‍ജുന്റെ മൃതദേഹം ഒടുവില്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക്... കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികള്‍  (1 hour ago)

സങ്കടക്കാഴ്ചയായി... അരൂക്കുറ്റി വടുതലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് വരുന്ന ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍  (2 hours ago)

ആ കാഴ്ച കാണാനാവാതെ... ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം....  (2 hours ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സിബി മാത്യൂസടക്കം 3 പ്രതികള്‍ ജാമ്യമെടുത്തു, ഡിസം 13 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (3 hours ago)

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്....ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും ആലപ്പുഴ ജില്ലയില്‍ പ്രാദേശികാവധി  (3 hours ago)

Malayali Vartha Recommends