Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ്... വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്... ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്...


പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...


കണ്ണീര്‍ കാഴ്ചകള്‍...അർജുൻ ഇനി ജനമനസ്സുകളിൽ ഓർമയുടെ ആഴങ്ങളിൽ...പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് ഉണ്ടായിരുന്നത്...


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും


നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...

അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

28 SEPTEMBER 2024 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.

അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ .

പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ മറുപടി പറഞ്ഞു.

റിപ്പോര്‍ട്ടില്‍ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും ഇരുവര്‍ക്കുമെതിരെ സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കളും പരാതി നല്‍കി. അന്തിമ തീരുമാനം ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഗവര്‍ണര്‍ .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടു..ഇസ്രായേലിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല  (31 minutes ago)

MUMBAI കനത്ത സുരക്ഷ  (32 minutes ago)

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (34 minutes ago)

പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോള്‍ഡന്‍ വിസ...  (36 minutes ago)

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...  (42 minutes ago)

മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്.  (1 hour ago)

തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം.... സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായിട്ടില്ല  (1 hour ago)

ആ യാത്ര അവസാന യാത്രയായി... ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (1 hour ago)

കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി  (1 hour ago)

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.  (2 hours ago)

ARJUN നൊമ്പരമായി അര്‍ജുന്‍  (2 hours ago)

അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (2 hours ago)

കരയുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുന്നു; ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രായേൽ പ്രതിരോധ സേന  (2 hours ago)

മഹാരാഷ്ട്ര സ്വദേശിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends