Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...


മുബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ്... വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്... ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ്...


പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി.... ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളത്തിലെ അപൂർവ സംഭവവികാസങ്ങൾ ധരിപ്പിച്ചതായാണ് സൂചന...


കണ്ണീര്‍ കാഴ്ചകള്‍...അർജുൻ ഇനി ജനമനസ്സുകളിൽ ഓർമയുടെ ആഴങ്ങളിൽ...പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് ഉണ്ടായിരുന്നത്...


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.

28 SEPTEMBER 2024 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി. പത്തനാപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നു നടത്തിയ ട്രയല്‍ റണ്‍ വിജയകരമായതിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായി തീരുമാനിച്ച് സര്‍ക്കാര്‍.

ഒരുമാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങും.മൂന്ന് സ്വകാര്യ കമ്പനികളുടെ ബസുകളാണ് ട്രയല്‍ റണ്ണിന് ഉപയോഗിച്ചത്. രണ്ടെണ്ണം ലോക്കല്‍ സര്‍വ്വീസുകളും മറ്റൊന്ന് പത്തനാപുരം-നെടുങ്കണ്ടം-കട്ടപ്പന വരെ സര്‍വീസ് നടത്തുകയും ചെയ്തു.

കട്ടപ്പന സര്‍വീസ് നടത്തിയ ബസ് ആണ് കൂടുതല്‍ മെച്ചപ്പെട്ടതെന്ന് വിലയിരുത്തുകയും ചെയ്തു. ഈ കമ്പനിയുടെ ബസുകളാണ് പദ്ധതിയില്‍ ഉപയോഗിക്കുക. 37 പേര്‍ക്കിരിക്കാവുന്ന ബസാണിത്.

ജൂലായ് 29 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് പത്തനാപുരം-കട്ടപ്പന റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയത്. ദിവസേന രണ്ട് സര്‍വീസുകളുണ്ടായിരുന്നു. മറ്റ് രണ്ട് ബസുകളും ജൂണ്‍ ഏഴ് മുതല്‍ 28 വരെയും ജൂണ്‍ 29 മുതല്‍ ജൂലായ് 28 വരെയും ട്രയല്‍ റണ്‍ നടത്തി. ഡീസല്‍ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മയായുള്ളത്.
വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി, യാത്രാസൗകര്യം, വാഹനത്തിനുള്ളിലെ ചൂട്, ഉള്ളിലെ സ്ഥലം എന്നിവയെപ്പറ്റി യാത്രക്കാരില്‍നിന്നു ശേഖരിച്ച അഭിപ്രായങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് വാഹനം തെരഞ്ഞെടുത്തത്.
വിവിധ കമ്പനികളുടെ ബസുകള്‍ ഒരുമാസത്തോളം ട്രയല്‍ റണ്‍ നടത്തിയത് കൊണ്ട് മികച്ച സര്‍വീസ് നടത്തുന്ന ബസ് കണ്ടെത്താനായി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ആ കുടുംബത്തിന് സംഭവിച്ചത്...  (37 minutes ago)

ഹിസ്ബുള്ള തീക്കുണ്ഡമായി സൈനബ നസറുള്ളയും മിസൈൽ ചീഫും ചാമ്പലായി... ലോകം നടുക്കി നെതന്യാഹു....  (42 minutes ago)

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്  (1 hour ago)

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ മകൾ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടു..ഇസ്രായേലിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ ലെബനീസ് അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല  (1 hour ago)

MUMBAI കനത്ത സുരക്ഷ  (1 hour ago)

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോള്‍ഡന്‍ വിസ...  (1 hour ago)

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്.  (2 hours ago)

തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം.... സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായിട്ടില്ല  (2 hours ago)

ആ യാത്ര അവസാന യാത്രയായി... ഉത്തരാഖണ്ഡില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (2 hours ago)

കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി  (3 hours ago)

ട്രയല്‍ റണ്‍ വിജയകരം... മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി വീശി കെ.എസ്.ആര്‍.ടി.സി.  (3 hours ago)

ARJUN നൊമ്പരമായി അര്‍ജുന്‍  (3 hours ago)

Malayali Vartha Recommends