Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി.... ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ...


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്

28 SEPTEMBER 2024 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്കാരമാണെന്ന് അഞ്ജു പാർവതി പ്രഭീഷ്

കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ : പി.സി ജോർജ്

സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം ഇന്ന്. രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിലാണ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരിക.

ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ഇരുവര്‍ക്കും പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നിലയത്തില്‍ തുടരേണ്ടി വരികയായിരുന്നു. ഫ്ളോറിഡയിലെ കേപ്പ് കനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് മനുഷ്യരെ വഹിച്ചുള്ള ആദ്യ ബഹിരാകാശ വിക്ഷേപണമാണ് ക്രൂ 9.

ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം നടക്കുക. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് അഞ്ച് മാസങ്ങള്‍ നീണ്ട ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. അഞ്ച് മാസം നീളുന്ന ദൗത്യം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. ഫെബ്രുവരിയില്‍ തന്നെ സുനിത വില്യംസും വില്‍മോറും അടക്കം നാല് സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷ 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന  (4 minutes ago)

കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക  (15 minutes ago)

ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (23 minutes ago)

ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക്... കമന്റിട്ട ആളെ തേച്ചൊട്ടിച്ച് അമൃതയും, അഭിരാമിയും...  (24 minutes ago)

ഇനിയും ഇവരെ ദ്രോഹിച്ചാൽ പലതും തുറന്നു പറയും.... ബാലയെ ഞെട്ടിച്ച് ഡ്രൈവർ ഇർഷാദ്  (34 minutes ago)

അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി  (36 minutes ago)

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ : പി.സി ജോർജ്  (47 minutes ago)

പിണറായിയുടെ മാഫിയ - ഗുണ്ടാ സംഘത്തിൽ നിന്നും ഒരാൾ പിരിഞ്ഞു - പി സി ജോർജ്  (49 minutes ago)

അറബിക്കൂട്ടങ്ങളെ പേടിപ്പിച്ച് തോല്പിച്ച് ഇസ്രായേന്റെ രാവണ തല..! ആറ് ദിവസത്തെ കൊടും യുദ്ധം  (55 minutes ago)

ആരോപണങ്ങള്‍ ഗുരുതരമാണ്; പരാതി കിട്ടിയാൽ നിയമപരമായ നടപടി; പി വി അൻവര്‍ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ഗവര്‍ണര്‍  (57 minutes ago)

ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്  (57 minutes ago)

അന്‍വറിനെതിരെ പ്രകോപന മുദ്രാവാക്യം  (1 hour ago)

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റല്ലയ്ക്ക് ഇനി കഴിയില്ല; ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രായേൽ  (1 hour ago)

Hassan Nasrallah ഹിസ്ബുള്ള തലവൻ പടമായോ...?  (1 hour ago)

KOCHI ആ കുടുംബത്തിന് സംഭവിച്ചത്...  (2 hours ago)

Malayali Vartha Recommends