Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി.... ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ...


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

നിലമ്പൂരില്‍ സിപിഐഎം അണികളുടെ പ്രകോപന മുദ്രാവാക്യം... ഗോവിന്ദന്‍ മാഷ് ഒന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും...സ്ത്രീകളും യുവാക്കളും അടക്കം പ്രതിഷേധ പരിപാടിയില്‍ അണിനിരന്നു...

28 SEPTEMBER 2024 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്കാരമാണെന്ന് അഞ്ജു പാർവതി പ്രഭീഷ്

കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ : പി.സി ജോർജ്


പി വി അന്‍വര്‍ എംഎല്‍എക്കെതിരെ നിലമ്പൂരില്‍ സിപിഐഎം അണികളുടെ പ്രകോപന മുദ്രാവാക്യം. നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് അന്‍വറിനെതിരെ അണികള്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയത്. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടിയരിയുമെന്നാണ് മുദ്രാവാക്യം. ഗോവിന്ദന്‍ മാഷ് ഒന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളുമെന്നും മുദ്രാവാക്യം ഉയര്‍ന്നു. അതേസമയം, ഭീഷണി മുദ്രാവാക്യങ്ങള്‍ വിളിച്ചവര്‍ തിരിച്ച് മുദ്രാവാക്യം വിളിക്കുന്ന സമയം വരുമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. ആകെ രണ്ട് കയ്യും കാലും മാത്രമേയുള്ളൂ.

എല്ലാവരും കൂടെ അത് വെട്ടിയാല്‍ എന്ത് ചെയ്യുമെന്നും അന്‍വര്‍ പരിഹസിച്ചു.നിലമ്പൂരില്‍ ഏരിയാ സെക്രട്ടറി പത്മാക്ഷനാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. അന്‍വറിനെതിരെ 'ചൊങ്കോടി തൊട്ട് കളിക്കണ്ട' എന്ന ഫ്‌ളക്‌സ് സിപിഐഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തി. സ്ത്രീകളും യുവാക്കളും അടക്കം പ്രതിഷേധ പരിപാടിയില്‍ അണിനിരന്നു. പ്രതിഷേധ മാര്‍ച്ചില്‍ നേതാക്കള്‍ ഉയര്‍ത്തിയ പ്രകോപന മുദ്രാവാക്യം അണികള്‍ ഏറ്റുവിളിച്ചു. നിലമ്പൂരിന് പുറമേ എടക്കരയിലും സിപിഐഎം അണികള്‍ അന്‍വറിനെതിരെ പ്രതിഷേധിച്ചു. എടക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം സിപിഐഎം സംസ്ഥാന സമിതി അംഗം പി കെ സൈനബയാണ് ഉദ്ഘാടനം ചെയ്തത്.

 

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ ഇരുന്നൂറിലധികംഅണികള്‍ എടക്കരയില്‍ അന്‍വറിനെതിരെ പ്രതിഷേധിച്ചു. അന്‍വറിനെതിരെ കോഴിക്കോട്ടും പ്രതിഷേധം അരങ്ങേറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു...!  (25 minutes ago)

നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന  (56 minutes ago)

കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക  (1 hour ago)

ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക്... കമന്റിട്ട ആളെ തേച്ചൊട്ടിച്ച് അമൃതയും, അഭിരാമിയും...  (1 hour ago)

ഇനിയും ഇവരെ ദ്രോഹിച്ചാൽ പലതും തുറന്നു പറയും.... ബാലയെ ഞെട്ടിച്ച് ഡ്രൈവർ ഇർഷാദ്  (1 hour ago)

അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി  (1 hour ago)

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ : പി.സി ജോർജ്  (1 hour ago)

പിണറായിയുടെ മാഫിയ - ഗുണ്ടാ സംഘത്തിൽ നിന്നും ഒരാൾ പിരിഞ്ഞു - പി സി ജോർജ്  (1 hour ago)

അറബിക്കൂട്ടങ്ങളെ പേടിപ്പിച്ച് തോല്പിച്ച് ഇസ്രായേന്റെ രാവണ തല..! ആറ് ദിവസത്തെ കൊടും യുദ്ധം  (1 hour ago)

ആരോപണങ്ങള്‍ ഗുരുതരമാണ്; പരാതി കിട്ടിയാൽ നിയമപരമായ നടപടി; പി വി അൻവര്‍ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ഗവര്‍ണര്‍  (1 hour ago)

ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

അന്‍വറിനെതിരെ പ്രകോപന മുദ്രാവാക്യം  (2 hours ago)

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റല്ലയ്ക്ക് ഇനി കഴിയില്ല; ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രായേൽ  (2 hours ago)

Hassan Nasrallah ഹിസ്ബുള്ള തലവൻ പടമായോ...?  (2 hours ago)

Malayali Vartha Recommends