Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി.... ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ...


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം പരിപാടി സംസ്ഥാനത്ത് വലിയ വിജയമായി മാറുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍

28 SEPTEMBER 2024 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ വഖഫ് ബോർഡ് ബില്ലിന്മേൽ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങൾ; സ്വാഗതം ചെയ്ത് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ

സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യം; പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിന്‍റെ അടിമകളായെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍

വള്ളംകളിയുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്; നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

മൂന്നു പതിറ്റാണ്ടു കാലം നീണ്ട തൻ്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു; പുഷ്പൻ്റെ വേർപാടിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകള്‍ ഉടന്‍ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; നിലവില്‍ മെഡിക്കല്‍ കോളേജുകളും ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 13 ജില്ലകളില്‍ കാത്ത് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു

 
സമ്പൂര്‍ണ്ണ ശുചിത്വം  ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം പരിപാടി സംസ്ഥാനത്ത് വലിയ വിജയമായി മാറുമെന്ന്  ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് മുന്നോടിയായി നടത്തിയ ശുചീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശഭരണ സ്ഥാപനങ്ങളുടെയും  സന്നദ്ധസംഘടനകളുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ട്  ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. താഴെതലം മുതല്‍  മാലിന്യനിര്‍മാര്‍ജനം  നടപ്പാക്കുന്നതിനുള്ള നടപടികള്‍  സ്വീകരിക്കും. ഇതിലൂടെ ശുചിത്വപൂര്‍ണ്ണമായ ജീവിത സാഹചര്യം  ഉറപ്പാക്കുന്നതിനും പരിസ്ഥിതിക്ക് അനുഗുണമായ ജീവിതശൈലി  കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ കുന്നക്കര പാലം മുതല്‍ ഈയം കുന്ന്  വരെ നടത്തിയ മെഗാ ക്ലീനിങ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയും ചെയ്തു.  


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പേ വിഷബാധ ദിനാചരണം ഇന്ന്; പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം  (2 hours ago)

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം പരിപാടി സംസ്ഥാനത്ത് വലിയ വിജയമായി മാറുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍  (2 hours ago)

രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ വഖഫ് ബോർഡ് ബില്ലിന്മേൽ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങൾ; സ്വാഗതം ചെയ്ത് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ  (2 hours ago)

സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യം; പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിന്‍റെ അടിമകളായെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍  (2 hours ago)

വള്ളംകളിയുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്; നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് മന്ത്ര  (2 hours ago)

മൂന്നു പതിറ്റാണ്ടു കാലം നീണ്ട തൻ്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു; പുഷ്പൻ്റെ വേർപാടിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകള്‍ ഉടന്‍ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; നിലവില്‍ മെഡിക്കല്‍ കോളേജുകളും ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 13 ജില്ലകളില്‍ കാത്  (3 hours ago)

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു...!  (3 hours ago)

നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന  (4 hours ago)

കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക  (4 hours ago)

ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക്... കമന്റിട്ട ആളെ തേച്ചൊട്ടിച്ച് അമൃതയും, അഭിരാമിയും...  (4 hours ago)

ഇനിയും ഇവരെ ദ്രോഹിച്ചാൽ പലതും തുറന്നു പറയും.... ബാലയെ ഞെട്ടിച്ച് ഡ്രൈവർ ഇർഷാദ്  (4 hours ago)

അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി  (4 hours ago)

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ : പി.സി ജോർജ്  (5 hours ago)

Malayali Vartha Recommends