Widgets Magazine
04
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...


ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട്...ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി... ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ്...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...

ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2

03 OCTOBER 2024 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഒരു പൈസയും ആർക്കും നൽകിയിട്ടില്ല; ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല; ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല; പി ആർ വിവാദത്തിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത്...

മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ

ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്... ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്റ്റേഷന് തെക്ക് ഭാഗത്തായിരുന്നു അപകടം

ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2. ഇസ്രയേലിനെതിരെ കഴിഞ്ഞദിവസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് നല്‍കിയ പേരിതായിരുന്നു. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത്‌ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.

ഗദ്ദര്‍, ഇമാദ് എന്നീ മിസൈലുകള്‍ക്കൊപ്പം ഏറ്റവും പുതിയ ഫത്ത ഹൈപ്പര്‍ സോണിക് മിസൈലുകളും ഇറാന്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ മിസൈലുകള്‍ 90 ശതമാനവും ലക്ഷ്യം കണ്ടുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്‌.

 

 

ഫത്ത ഹൈപ്പര്‍സോണിക് മിസൈല്‍

കഴിഞ്ഞ ജൂണിലാണ് ഫത്ത-1 മിസൈല്‍ ഇറാന്‍ അവതരിപ്പിച്ചത്. 'തുറക്കുന്നത്' എന്നാണ് അറബിയില്‍ ഫത്ത എന്ന വാക്കിന്റെ അര്‍ഥം. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമെയ്‌നിയാണ് മിസൈലിന് ഈ പേര് നല്‍കിയത്. ശബ്ദത്തേക്കാള്‍ വേഗതയുണ്ട് ഫത്തയ്ക്ക്. കൃത്യമായി ലക്ഷ്യം കാണുന്ന പ്രിസിഷന്‍ ഗൈഡഡ് മിസൈലായ ഫത്തയുടെ രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന റോക്കറ്റുകള്‍ക്ക് കരുത്തേകുന്നത് ഖര ഇന്ധനമാണ്.

മീഡിയം റെയ്ഞ്ച് ബാലിസ്റ്റിക് മിസൈലായ ഫത്ത ഒന്നിന് 1400 കിലോമീറ്ററാണ് പരിധി. മണിക്കൂറില്‍ 16,000 മുതല്‍ 18,500 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാന്‍ ഫത്തയ്ക്ക് കഴിയും. ശബ്ദത്തെക്കാള്‍ മൂന്നിരട്ടി വേഗമുണ്ട്‌.

 

 

ചലിക്കാന്‍ കഴിയുന്ന നോസിലുകള്‍ ഉള്ളതിനാല്‍ ഏത് ദിശയില്‍ സഞ്ചരിക്കാനും ഫത്തയ്ക്ക് കഴിയും. ഇങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കും അകത്തേക്കും പോകാന്‍ കഴിയുമെന്നതിനാല്‍ തന്നെ, നിലവിലുള്ള എല്ലാ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് പറക്കാന്‍ ഫത്ത-1-ന് കഴിയും.

അത്യാധുനിക റോക്കറ്റ് എഞ്ചിനുകള്‍, ഉയര്‍ന്ന താപനിലയെ പ്രതിരോധിക്കാനുള്ള ശേഷി, സങ്കീര്‍ണമായ ഗൈഡന്‍സ് സംവിധാനം എന്നിവയാണ് ഫത്തയുടെ എടുത്തുപറയേണ്ട പ്രത്യേകതകള്‍.

കഴിഞ്ഞ നവംബറില്‍ ഫത്ത-1-ന്റെ പരിഷ്‌കരിച്ച പതിപ്പായ ഫത്ത-2 ഇറാന്‍ അവതരിപ്പിച്ചിരുന്നു. ഫത്ത-2-ന്റെ ആദ്യഘട്ട സംവിധാനങ്ങള്‍ ഫത്ത ഒന്നിന്‌ സമാനമാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പോര്‍മുനയുടെ ഘടനയില്‍ ഉള്‍പ്പെടെ കാതലായ മാറ്റമുണ്ട്. ഹൈപ്പര്‍ സോണിക് ക്രൂയിസ് ഗ്ലൈഡ് വെഹിക്കിള്‍ എന്ന പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഫത്ത-2. 12 മീറ്റര്‍ നീളമുള്ള ഫത്ത-2 മിസൈലിന്റെ ഭാരം 4,100 കിലോഗ്രാമാണ്. 1400 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.

ഗദ്ദര്‍ മിസൈലുകള്‍

2005-ലാണ് ഗദ്ദര്‍ മിസൈലുകള്‍ ഇറാന്‍ അവതരിപ്പിച്ചത്. 2003 വരെ ഇറാന്‍ ഉപയോഗിച്ചിരുന്ന ഷഹബ്-3 എന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗദ്ദര്‍. ഒന്നാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ഖര ഇന്ധനവുമാണ് ഗദ്ദറിന് കരുത്തേകുക.

ഗദ്ദര്‍-എസ് (1350 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-എച്ച് (1650 കിലോമീറ്റര്‍ ദൂരപരിധി), ഗദ്ദര്‍-എഫ് (1950 കിലോമീറ്റര്‍ ദൂരപരിധി) എന്നിങ്ങനെ മൂന്ന് തരം ഗദ്ദര്‍ മിസൈലുകളാണ് ഇറാന്‍ വികസിപ്പിച്ചത്. 1.25 മീറ്റര്‍ വ്യാസമുള്ള ഗദ്ദര്‍ മിസൈലുകളുടെ നീളം 15.86 മീറ്ററിനും 16.58 മീറ്ററിനും ഇടയിലാണ്.

ഇമാദ് മിസൈല്‍

ഗദ്ദര്‍ മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇമാദ് ബാലിസ്റ്റിക് മിസൈല്‍. ഉയര്‍ന്ന കൃത്യത, മികച്ച ഗൈഡന്‍സ് സംവിധാനം എന്നിവയാണ് ഇമാദിന്റെ പ്രധാന പ്രത്യേകതകള്‍. 2015 മുതലാണ് ഇറാന്‍ ഇമാദ് മിസൈലുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇറാന്റെ ആദ്യ പ്രിസിഷന്‍-ഗൈഡഡ് മിസൈലാണ് ഇത്. ദ്രവ ഇന്ധനം കരുത്തേകുന്ന ഇമാദിന്റെ നീളം 15.5 മീറ്ററാണ്. 1750 കിലോഗ്രാം ഭാരമുള്ള ഈ മിസൈലിന് 1700 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാവ്യ മാധവന്റെ അമ്പരപ്പിക്കുന്ന മാറ്റം:- ദിലീപുമായി പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവോ..?  (11 hours ago)

പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (11 hours ago)

ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2  (11 hours ago)

ഒരു പൈസയും ആർക്കും നൽകിയിട്ടില്ല; ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല; ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല; പി ആർ വിവാദത്തിൽ മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത്...  (11 hours ago)

ലെബനനിൽ കൊലപ്പെട്ട നമ്മുടെ വീരന്മാരുടെ കുടുംബങ്ങൾക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് അനുശോചനം അറിയിക്കുന്നു; ദൈവം അവരുടെ രക്തത്തെ അനുഗ്രഹിക്കട്ടെ; റോഷ് ഹഷാനയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ  (11 hours ago)

ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടി; വേട്ടയ്യൻ' ബ്രഹ്മാണ്ഡ ചിത്രത്തിൽ മഞ്ജുവിന്റെ പ്രതിഫലം പുറത്ത്...  (11 hours ago)

ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുണ്ട്; ഇറാനെതിരെയുള്ള യുദ്ധത്തിനിടയിൽ മോദിയെ ഞെട്ടിച്ച് ഇസ്രായേലിൽ നിന്നും 'ആ സന്ദേശം' ...! ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് നെതന്യാഹു  (11 hours ago)

ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ ഇറാൻ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി...  (11 hours ago)

മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ  (12 hours ago)

ഇരു കൂട്ടരോടുമായി പറയട്ടെ... ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കണമായിരുന്നു- കിഷോർ സത്യ  (12 hours ago)

രാജ്യത്ത് വൻ പ്രതിഷേധം  (13 hours ago)

ജയില്‍ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം.. . ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി  (13 hours ago)

ISRAEL അവസാനമായി ഖമേനി അയച്ച സന്ദേശം  (13 hours ago)

Malayali Vartha Recommends