Widgets Magazine
04
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...


ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട്...ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി... ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ്...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...


രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...

ഒരു പൈസയും ആർക്കും നൽകിയിട്ടില്ല; ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല; ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല; പി ആർ വിവാദത്തിൽ മുഖ്യമന്ത്രി

03 OCTOBER 2024 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത്...

മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ

ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്... ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്റ്റേഷന് തെക്ക് ഭാഗത്തായിരുന്നു അപകടം

പി ആർ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നു താനോ സർക്കാരോ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. സാമൂഹിക അന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടത്തുന്നു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.
 
തന്റേത് ശരിയായ നിലപാടാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദ ഹിന്ദു തന്നെ ഇന്റർവ്യൂവിനായി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഒരു പൈസയും ആർക്കും നൽകിയിട്ടില്ല. ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല കേരള ഹൗസിൽ ഇരുന്ന സമയത്ത് ആയിരുന്നു ഇന്റർവ്യൂവിനായി തന്നെ സമീപിച്ചത്. എനിക്ക് ഒരു ഏജൻസിയും ആയിയിട്ട് ബന്ധമില്ല. താനൊരു ഏജൻസി ചുമതലപ്പെടുത്തിയിട്ടില്ല. 

ഉത്തരവാദിത്തം കൊടുത്തിട്ടില്ല . ആർക്കും പണം നൽകിയിട്ടില്ല. ഹിന്ദു പത്രത്തിനെതിരെ നിയമ നടപടി എടുക്കില്ല. ഇന്റർവ്യൂ മുറിയിലേക്ക് കടന്നു വന്ന ആളെ തനിക്കറിയില്ല. പിന്നീടാണ് വന്നയാൾ ഏജൻസിയുടെ ആളാണെന്ന് മനസ്സിലാകുന്നത്.  ഹിന്ദു പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കില്ല.

ഹിന്ദു പത്രം മാന്യമായി ഖേദം  പ്രകടനം നടത്തി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിൽ പറയാത്ത ചില കാര്യങ്ങൾ വന്നു. തനിക്കെതിരെയുള്ള ആക്ഷേപങ്ങൾ ഒരുപാട് കാലമായി പലരും ഉന്നയിക്കുന്നുണ്ട് ഞാൻ നിങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ട്. പ്രകോപിതമായി മറുപടി പറയാൻ താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാവ്യ മാധവന്റെ അമ്പരപ്പിക്കുന്ന മാറ്റം:- ദിലീപുമായി പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവോ..?  (11 hours ago)

പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (11 hours ago)

ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2  (11 hours ago)

ഒരു പൈസയും ആർക്കും നൽകിയിട്ടില്ല; ഇന്റർവ്യൂ ചെയ്യാൻ വന്ന ആളെ തനിക്കറിയില്ല; ഒരു ഏജൻസിയെ കുറിച്ച് തനിക്കറിയില്ല; പി ആർ വിവാദത്തിൽ മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി സ്ഥാനം പോലും വിസ്മരിച്ച് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിലെന്ത്...  (11 hours ago)

ലെബനനിൽ കൊലപ്പെട്ട നമ്മുടെ വീരന്മാരുടെ കുടുംബങ്ങൾക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് അനുശോചനം അറിയിക്കുന്നു; ദൈവം അവരുടെ രക്തത്തെ അനുഗ്രഹിക്കട്ടെ; റോഷ് ഹഷാനയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ  (11 hours ago)

ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടി; വേട്ടയ്യൻ' ബ്രഹ്മാണ്ഡ ചിത്രത്തിൽ മഞ്ജുവിന്റെ പ്രതിഫലം പുറത്ത്...  (11 hours ago)

ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുണ്ട്; ഇറാനെതിരെയുള്ള യുദ്ധത്തിനിടയിൽ മോദിയെ ഞെട്ടിച്ച് ഇസ്രായേലിൽ നിന്നും 'ആ സന്ദേശം' ...! ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് നെതന്യാഹു  (11 hours ago)

ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ ഇറാൻ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി...  (11 hours ago)

മയക്ക് മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്കുട്ടർ  (12 hours ago)

ഇരു കൂട്ടരോടുമായി പറയട്ടെ... ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കണമായിരുന്നു- കിഷോർ സത്യ  (12 hours ago)

രാജ്യത്ത് വൻ പ്രതിഷേധം  (13 hours ago)

ജയില്‍ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം.. . ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി  (13 hours ago)

ISRAEL അവസാനമായി ഖമേനി അയച്ച സന്ദേശം  (13 hours ago)

Malayali Vartha Recommends