Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...


മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...


അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു...കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു... കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...


ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം...


13 വയസ്സുള്ള പെൺകുട്ടിയെ 16 വയസ്സുള്ള സഹോദരൻ ബലാത്സംഗം ചെയ്തു...മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത...വയറുവേദനയെ തുടർന്ന്...ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്....

നന്ദികേട്, അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല; അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ!! ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ, സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ !! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

04 OCTOBER 2024 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

പത്തനാപുരത്ത് വീണ്ടും പുലിയെ കണ്ടതില്‍ ഭീതിയോടെ നാട്ടുകാരും തൊഴിലാളികളും...

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയത് 11.330 കിലോഗ്രാം ഹാഷിഷ് ഓയില്‍... മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി....

നന്ദികേട്, അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല. ഇന്നലെ വരെ അത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ദുരന്തം. നമുക്ക് മുന്നിൽ ഉണ്ടായിരുന്നത് അർജ്ജുൻ, ജിതിൻ, മനാഫ്, മാൽപേ എന്നീ പേരുകൾ.!! അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ!! ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ,  , സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ !! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;  

നന്ദികേട്, അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല. ഇന്നലെ വരെ അത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ദുരന്തം. നമുക്ക് മുന്നിൽ ഉണ്ടായിരുന്നത് അർജ്ജുൻ, ജിതിൻ, മനാഫ്, മാൽപേ എന്നീ പേരുകൾ.!! അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ!! ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ,  , സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ !! അന്ന് ഇതേ കുടുംബം വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തി എന്തൊക്കെയോ സംസാരിച്ചു. ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങൾ. അന്ന് ഇവർക്കെതിരെ പടവാൾ എടുത്ത സൗഹൃദങ്ങൾ ഒരുപാട് പേരുണ്ട് . ഇന്ന് അതേ കുടുംബം മനാഫിനെയും മാൽപേയെയും കുറ്റപ്പെടുത്തി സംസാരിക്കുന്നു.

അന്ന് ആ കുടുംബത്തെ കുറ്റപ്പെടുത്തിയവർക്ക് ഇപ്പോൾ ആ കുടുംബം പറയുന്നത് വേദവാക്യം  .
ഇക്കണ്ട മാധ്യമങ്ങളും യൂ ട്യൂബ് ചാനലുകളും ആ ദുരന്തം ലൈവ് ആയി നിറുത്തിയത് കൊണ്ട് മാത്രം അർജ്ജുനെ കണ്ടെത്തി, അല്ലെങ്കിൽ കർണ്ണാടക സർക്കാർ അതിന് മുതിർന്നു എന്ന സത്യം ആരും മറക്കരുത്. ചിത കെട്ടടങ്ങിയതും തുടങ്ങി!! സത്യത്തിൽ ആർക്കും അർജ്ജുനെ വേണ്ട, നഷ്ടം ആ പൊടി കുഞ്ഞിന് മാത്രം ആണെന്ന് തോന്നുന്നു.

ഇനി സമാന ദുരന്തങ്ങൾ വരുമ്പോൾ അല്ലെങ്കിൽ അടുത്തൊരാളെ സഹായിക്കാൻ മുതിരുമ്പോൾ ഒക്കെ മനുഷ്യർ ഒന്ന് പതറും. മടിക്കും!!ജാതിയും മതവും രാഷ്ട്രീയവും ഒക്കെ നോക്കി കൈ കൊടുക്കും, തള്ളികളയും!! കാരണം പാലം കടക്കുവോളം നാരായണ, ശേഷം കൂരായണ പറയുന്ന മനുഷ്യർക്ക് ഇവിടെ പഞ്ഞം ഒട്ടുമില്ല!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണ് എന്ന് പ്  (11 hours ago)

നന്ദികേട്, അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല; അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ!! ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ, സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ !! തുറന്നടിച്ച് അഞ്  (11 hours ago)

വ്യോമാക്രമണം ഇസ്രായേലിന് നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രായേൽ രക്തദാഹി എന്നും അമേരിക്ക പേപ്പട്ടി എന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി  (11 hours ago)

മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (11 hours ago)

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യ  (11 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ.ഏജൻസികൾക്ക് ഫണ്ട് ചെയ്യുന്നവർ ആരൊക്കെ? കേരള സർക്കാരിൽ നിന്നും പി.ആർ. ഏജൻസികൾക്ക് ഒരു രൂപ പോലും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി  (11 hours ago)

ഇസ്രായേലിന് മുന്‍പില്‍ യുദ്ധപദ്ധതികള്‍  (12 hours ago)

തെറ്റ് ചെയ്യാത്തവൻ നെഞ്ചും വിരിച്ച് തന്നെ നടക്കും; സരിതയുടെ കൈകോർത്ത് പിടിച്ച് ജയസൂര്യ...  (12 hours ago)

HIGH COURT സർക്കാരിനെ വരിഞ്ഞു മുറുക്കി  (13 hours ago)

ഇറാനെയും പാലസ്തീനെയും ലബനോനെയും സിറിയയെയും ഒരേ സമയം തകർത്ത് തരിപ്പണമാക്കാൻ ഉറച്ച തീരുമാനവുമായി ബെഞ്ചമിന്‍ നെതന്യാഹു...  (13 hours ago)

Uttar Pradesh പരാതി നൽകി, പൊലീസ് അനങ്ങിയില്ല,  (13 hours ago)

ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം...  (13 hours ago)

Gujarat അമ്മയും അച്ഛനും അറിഞ്ഞില്ല....  (13 hours ago)

കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് മഞ്ജു കണ്ണ് തുടച്ചു; ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് ആ മെസ്സേജ്...  (13 hours ago)

ചെങ്കടലിൽ 'നാലാംഘട്ട' സൈനിക നീക്കം; പുതിയ ആക്രമണനീക്കവുമായി ഹൂതികൾ...  (13 hours ago)

Malayali Vartha Recommends