Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം


ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം


ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...


മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...


അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു...കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു... കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍ കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും

05 OCTOBER 2024 06:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു...

ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം

നക്ഷത്രമെണ്ണി സിനിമാക്കാര്‍... സിനിമയെ വെല്ലും വിധം ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനായി ശക്തമായ തെരച്ചില്‍; ആരാധകരുടെ പ്രിയ്യപ്പെട്ട സാധുവിനായി തിരച്ചില്‍ പുന:രാരംഭിച്ചു

ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുളള വഴക്കിനിടെ മകന്റെ അടിയേറ്റ് നിലത്തുവീണ് പരിക്കേറ്റ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് വിഴിഞ്ഞം പോലീസ്

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍ കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും.

പുതുപ്പളളി സാധു എന്ന ആന ഭൂതത്താന്‍കെട്ട് വനമേഖലയിലേക്കാണ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കയറിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകര്‍ കാടിനുളളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് തെരച്ചില്‍ ഇന്ന് രാവിലെ തുടരാന്‍ തീരുമാനിച്ചത്.

കാട്ടിലേക്ക് ഓടിക്കയറിയതിനാല്‍ അധികം ദൂരംപോയിട്ടുണ്ടാവില്ലെന്നാണ് ദൗത്യസംഘം വിലയിരുത്തുന്നത്. ഇന്നലെ രാത്രിയായതാണ് തെരച്ചില്‍ അവസാനിപ്പിക്കാനായി കാരണം. അതേസമയം, ആന ഉള്‍ക്കാട്ടിലേക്ക് കയറിയാല്‍ കാട്ടാനകള്‍ ഉള്ളതിനാല്‍ ജീവന് വെല്ലുവിളിയാവുമെന്ന ഭീതിയുമുണ്ട്.
പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിനായി എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോകുകയും ചെയ്തു.

അതേസമയം രാവിലെ തെരച്ചില്‍ ആരംഭിച്ചാലുടന്‍ ആനയെ കണ്ടെത്താനായി കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. ആനയുടെ പരിക്കിനെ കുറിച്ചും പാപ്പാന്‍മാര്‍ക്ക് കൃത്യമായ വിവരങ്ങളില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു...  (12 minutes ago)

ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം  (23 minutes ago)

നക്ഷത്രമെണ്ണി സിനിമാക്കാര്‍... സിനിമയെ വെല്ലും വിധം ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനായി ശക്തമായ തെരച്ചില്‍; ആരാധകരുടെ പ്രിയ്യപ്പെട്ട സാധുവിനായി തിരച്ചില്‍ പുന:രാരംഭിച്  (28 minutes ago)

ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം  (47 minutes ago)

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുളള വഴക്കിനിടെ മകന്റെ അടിയേറ്റ് നിലത്തുവീണ് പരിക്കേറ്റ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് വിഴിഞ്ഞം പോലീസ്  (54 minutes ago)

ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ... 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്  (1 hour ago)

സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കോട്ടയത്തെ നേരിടും  (1 hour ago)

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 30 മാവോവാദികളെ വധിച്ചു...ആയുധങ്ങളുടെ വന്‍ ശേഖരം മാവോവാദികളില്‍ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു  (1 hour ago)

അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍ കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും  (1 hour ago)

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിരാശ.... ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണ് എന്ന് പ്  (13 hours ago)

നന്ദികേട്, അത് കാട്ടുന്നവർ ആരായാലും മനുഷ്യർ അല്ല; അവരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിച്ച കുറേ ആളുകൾ!! ഇപ്പോൾ രൂപം മാറി ഹിന്ദു അർജ്ജുൻ, സംഘി ജിതിൻ, സുഡാപ്പി മനാഫ് എന്ന വേർതിരിവുകൾ !! തുറന്നടിച്ച് അഞ്  (13 hours ago)

വ്യോമാക്രമണം ഇസ്രായേലിന് നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രായേൽ രക്തദാഹി എന്നും അമേരിക്ക പേപ്പട്ടി എന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി  (13 hours ago)

Malayali Vartha Recommends