Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം


ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം


ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...


മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...


അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു...കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു... കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു...

05 OCTOBER 2024 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം...

നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിപ്പിക്കും...

കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തില്‍ മരിച്ച മണലൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം

നക്ഷത്രമെണ്ണി സിനിമാക്കാര്‍... സിനിമയെ വെല്ലും വിധം ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനായി ശക്തമായ തെരച്ചില്‍; ആരാധകരുടെ പ്രിയ്യപ്പെട്ട സാധുവിനായി തിരച്ചില്‍ പുന:രാരംഭിച്ചു

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു.

2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.

ചിത്രലേഖയുടെ ഭൗതികശരീരം നാളെ (ഞായര്‍) രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം കടപ്പുറത്തെത്തിക്കും. പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ.

ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മുമായി വര്‍ഷങ്ങളായി പോരാട്ടം തുടര്‍ന്ന ചിത്രലേഖ രോഗശയ്യയിലായിരുന്നു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടാമത്തെ ഓട്ടോറിക്ഷയും കത്തിച്ചതിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗം നിലച്ചതിനിടെ സന്നദ്ധ സംഘടനകള്‍ വഴി ലഭിച്ച പുതിയ ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങാനിരിക്കെയാണ് രോഗം അലട്ടിയത്.

വയറുവേദനയില്‍ തുടങ്ങിയ അസ്വാസ്ഥ്യം അര്‍ബുദമാണെന്ന് തിരുവനന്തപുരം ആര്‍.സി.സിയിലേത് ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. പാന്‍ക്രിയാസ് കാന്‍സറിന് കീമോതെറപി ചെയ്യാന്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്യാനിരിക്കെ മഞ്ഞപ്പിത്തം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം...  (14 minutes ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍  (1 hour ago)

നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിപ്പിക്കും...  (1 hour ago)

കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തില്‍ മരിച്ച മണലൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു...  (2 hours ago)

ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം  (2 hours ago)

നക്ഷത്രമെണ്ണി സിനിമാക്കാര്‍... സിനിമയെ വെല്ലും വിധം ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനായി ശക്തമായ തെരച്ചില്‍; ആരാധകരുടെ പ്രിയ്യപ്പെട്ട സാധുവിനായി തിരച്ചില്‍ പുന:രാരംഭിച്  (2 hours ago)

ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം  (2 hours ago)

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുളള വഴക്കിനിടെ മകന്റെ അടിയേറ്റ് നിലത്തുവീണ് പരിക്കേറ്റ അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് വിഴിഞ്ഞം പോലീസ്  (2 hours ago)

ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ... 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്  (3 hours ago)

സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗം സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ തിരുവനന്തപുരം കോട്ടയത്തെ നേരിടും  (3 hours ago)

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 30 മാവോവാദികളെ വധിച്ചു...ആയുധങ്ങളുടെ വന്‍ ശേഖരം മാവോവാദികളില്‍ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു  (3 hours ago)

അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍ കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും  (4 hours ago)

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിരാശ.... ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി  (4 hours ago)

Malayali Vartha Recommends