Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്... ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്...


ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം


ശക്തമായ നിലപാടുമായി സിപിഐ... എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും; നിര്‍ണായക തീരുമാനമെടുക്കുന്നതും കാത്ത് സംസ്ഥാനം


ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും...ഇസ്രയേലിന്റെ അണിയറയിലെ വമ്പൻ നീക്കങ്ങൾ...ഇറാനെ തുടച്ചു നീക്കും...


മുണ്ടക്കൈ ദുരന്തത്തിലെ ചെലവ്...കോടതിയും വടിയെടുത്ത് രംഗത്തെത്തി..ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി...

കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തില്‍ മരിച്ച മണലൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

05 OCTOBER 2024 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്... ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി...

എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം... എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ കേസെടുത്ത് നടക്കാവ് പോലീസ്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി നാലു നാള്‍ മാത്രം.... സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്...

കുവൈത്ത് തുറമുഖത്തിനു സമീപം കപ്പലപകടത്തില്‍ മരിച്ച മണലൂര്‍ സ്വദേശിയുടെ മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലെത്തിച്ചു. അറബക്തര്‍-ഒന്ന് എന്ന ഇറാനിയന്‍ വാണിജ്യ കപ്പലിനുണ്ടായ അപകടത്തിലാണ് ഡക്ക് ഓപറേറ്റര്‍ വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷ് (26) മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് നോര്‍ക്കയില്‍നിന്ന് അറിയിപ്പ് ലഭിച്ചതായി ഹനീഷിന്റെ പിതാവ് ഹരിദാസന്‍. വിദേശകാര്യ മന്ത്രാലയം മുഖേന സമ്മര്‍ദം ചെലുത്തണമെന്ന് കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആഗസ്റ്റ് 27ന് ഇറാനില്‍നിന്ന് ഗ്ലാസ് കയറ്റി കുവൈത്ത് തീരത്തേക്ക് പുറപ്പെട്ട കപ്പല്‍ കുവൈത്ത് കടലതിര്‍ത്തിയിലേക്ക് കടന്നപ്പോഴാണ് അപകടമുണ്ടായത്. സെപ്റ്റംബര്‍ ഒന്നിന് അപകടമുണ്ടായെന്നാണ് വിവരം.  

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപായമണി മുഴക്കി കേന്ദ്രം...!  (16 minutes ago)

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാര്‍... ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ്...  (17 minutes ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി...  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 56,960 രൂപ  (47 minutes ago)

എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം... എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ കേസെടുത്ത് നടക്കാവ് പോലീസ്  (53 minutes ago)

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി നാലു നാള്‍ മാത്രം.... സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്...  (1 hour ago)

ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തി  (1 hour ago)

സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഇന്ന് അവസാനിക്കും...  (1 hour ago)

കോട്ടയത്ത് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി... ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി രക്തസ്രാവത്തെ തുടര്‍ന്ന മരിച്ചു  (1 hour ago)

ചരിത്രമുറങ്ങുന്ന പാഴൂര്‍ പടിപ്പുരയിലെ ജ്യോത്സ്യന്‍ പി എസ് സുരേന്ദ്രന്‍ അന്തരിച്ചു  (1 hour ago)

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍.... എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ തിരിച്ചുകൊണ്ടുപോയി...  (2 hours ago)

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍  (3 hours ago)

നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിപ്പിക്കും...  (3 hours ago)

Malayali Vartha Recommends