Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന്... കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി.. മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയാണെന്ന് പോലീസിൽ തന്നെ അടക്കം പറച്ചിൽ...


യുദ്ധം അതിന്റെ 365-മത്തെ ദിവസം തികയുവാൻ ഇനി രണ്ടു ദിവസം മാത്രം... ആക്രമണത്തിന്റെ തോത് കുറയ്ക്കാനായിട്ട് തയ്യാറല്ല ഇസ്രായേൽ... ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ...


ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..


സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്... ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്...


ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി നാലു നാള്‍ മാത്രം.... സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്...

05 OCTOBER 2024 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന്... കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി.. മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയാണെന്ന് പോലീസിൽ തന്നെ അടക്കം പറച്ചിൽ...

സൈനിക സേവനത്തിനിടെ മരണം തട്ടിയെടുത്ത ഓരോ സൈനികനും രാജ്യത്തിന്റെ വില മതിക്കാനാവാത്ത സ്വത്താണ്; 56 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അമരനായി വിജയിയായി മടങ്ങിയിരിക്കുന്നുവെന്ന് അഞ്ജു പാർവതി പ്രഭീഷ്

തൃശൂര്‍ വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം... സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്... ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി...

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി നാലു നാള്‍ മാത്രം.... സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്...
വിപണിയിലേയ്ക്ക് അച്ചടിച്ച് എത്തിച്ച മുഴുവന്‍ ടിക്കറ്റുകള്‍ക്കും ശക്തമായ വരവേല്‍പ്പാണ് സമൂഹത്തില്‍ ലഭിച്ചത്.

ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വില്‍ക്കുന്നതിനായി നല്‍കിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിപണിയിലുള്ളതും.വരുന്ന നാലു ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവന്‍ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

 


ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1176990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 824140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 768160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.


തിരുവനന്തപുരം ജില്ലയില്‍ ഇനി ആകെ ഒരു ലക്ഷം ടിക്കറ്റില്‍ താഴെ മാത്രമേ വിറ്റഴിക്കപ്പെടാനുള്ളു. കൊല്ലം ജില്ലയില്‍ അവശേഷിക്കുന്നത് 23,000 ടിക്കറ്റുകളും മാത്രം. പത്തനംതിട്ടയില്‍ 12,000 ടിക്കറ്റുകള്‍ മാത്രമേ ഇനി വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയില്‍ 15000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇന്നും നാളെയുമായി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുകയാണ്. 

 

 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാം! അന്വേഷണ സംഘത്തെ ഇ മെയിൽ അറിയിച്ച് നടൻ സിദ്ദിഖ്  (2 minutes ago)

വലിയ നാണക്കേട് സംഭവിക്കാൻ ഇടയുണ്ട്  (4 minutes ago)

ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..  (16 minutes ago)

Ayatollah Ali Khamenei അതിർത്തിപ്പാത തകർത്തു  (38 minutes ago)

സൈനിക സേവനത്തിനിടെ മരണം തട്ടിയെടുത്ത ഓരോ സൈനികനും രാജ്യത്തിന്റെ വില മതിക്കാനാവാത്ത സ്വത്താണ്; 56 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അമരനായി വിജയിയായി മടങ്ങിയിരിക്കുന്നുവെന്ന് അഞ്ജു പാർവതി പ്രഭീഷ്  (45 minutes ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്  (52 minutes ago)

തൃശൂര്‍ വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (57 minutes ago)

വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം; ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്കേറ്റു  (58 minutes ago)

ജൂതന്റെ രാവണ ബുദ്ധി അറിഞ്ഞ 365 ദിവസം..! തൊട്ടാൽ നിന്ന് കത്തുന്ന 24 മണിക്കൂർ 1.5 കോടി ജൂതനും ഇറങ്ങും  (1 hour ago)

സംഘർഷഭരിതമായി പശ്ചിമേഷ്യ; യുദ്ധഭീഷണിക്കിടെ മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത്; ലക്ഷ്യം ഇതായിരുന്നു  (1 hour ago)

ജമ്മുകശ്മീരിനെ പാകിസ്താന്‍റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിച്ച് ഇസ്രായേൽ; ഇന്ത്യ പ്രതിഷേധിച്ചതോടെ നീക്കം ചെയ്തു  (1 hour ago)

അപായമണി മുഴക്കി കേന്ദ്രം...!  (2 hours ago)

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാര്‍... ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ്...  (2 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 56,960 രൂപ  (2 hours ago)

Malayali Vartha Recommends