എരുമേലി - ശബരിമല പാതയിലെ മുക്കൂട്ടുതറയിൽ ആസൂത്രിത മോഷണ ശ്രമം

എരുമേലി - ശബരിമല പാതയിലെ മുക്കൂട്ടുതറയിൽ ആസൂത്രിത മോഷണ ശ്രമം. ടൗൺ പാലം ജംഗ്ഷൻ , ചെറുപുഷ്പം ആശുപത്രി ഭാഗങ്ങളിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസുകൾ ഊരിയെറിഞ്ഞ ശേഷമായിരുന്നു നീക്കം.
നിരവധി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം നഷ്ടമായി, മുഖം മറച്ച ശേഷം cctv യിൽ ടോർച് ലൈറ്റ് അടിച്ച ശേഷം ക്യാമറ മറച്ചു വെച്ചായിരുന്നു മോഷണം നടത്തിയത്, എരുമേലി പൊലീസ് സ്ഥലത്ത് എത്തി. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം നഷ്ടമായി, ട്രാൻസ്ഫോമറുകളടെ ഫ്യൂസുകൾ ഊരിയെറിഞ്ഞ നിലയിൽ.
https://www.facebook.com/Malayalivartha