Widgets Magazine
08
Mar / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇളയമകൻ കൊല്ലപ്പെട്ടതറിഞ്ഞതോടെ ആരോഗ്യനില വഷളായി ഷെമി; ഊണിനൊപ്പം മീൻ കറിയില്ലേയെന്ന് പൊലീസിനോട് അഫാൻ: വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ...


സംസ്ഥാനത്ത് മഞ്ഞ അലർട്ട് ;ഈ ജില്ലകൾക്ക് മുന്നറിയിപ്പ് ..മാർച്ച് 06 മുതൽ 08 വരെ അതീവ ജാഗ്രതാനിർദേശം


യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്


പച്ച"കാറിൽ' അയാൾ ഉണ്ട്: ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ...


അഫ്സാന്റെ മരണവാർത്ത ഒടുവിൽ അറിഞ്ഞു: ആശുപത്രിക്കിടക്കയിൽ പൊട്ടിക്കരഞ്ഞ് ഷെമി...

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

12 OCTOBER 2024 10:14 AM IST
മലയാളി വാര്‍ത്ത

അടുത്ത 3 മണിക്കൂറിൽ  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

13/10/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

14/10/2024: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

15/10/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം നേതാക്കളും മന്ത്രിമാരും പിണറായിക്ക് എതിരെന്ന് റിപ്പോർട്ട് ! പരിഭവം പിണറായിയുടെ അറിവോടെ?  (3 minutes ago)

പാകിസ്ഥാനില്‍ ഭൂകമ്പം.... റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി  (12 minutes ago)

ഷെമി ഭൂലോക ഫ്രോഡെന്ന് അഫാന്.പ്രമാണം പണയം വച്ച് തിന്നു ...30 പവന്റെ സ്വർണവും ഡിം വീട്ടിൽ കയറാൻ മടിച്ച് അർഫാൻ  (18 minutes ago)

കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് കിലോമീറ്റുറുകളോളം....  (29 minutes ago)

തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ തന്ത്രിയും താന്ത്രികാചാര്യനുമായ ബ്രഹ്മശ്രീ തരണനെല്ലൂര്‍ പടിഞ്ഞാറേമന പത്മനാഭന്‍ നമ്പൂതിരിപ്പാട് ശതാഭിഷേക നിറവില്‍...  (42 minutes ago)

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു....  (55 minutes ago)

പൊലീസിനെ കണ്ട് കൈയ്യിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാസം 2,500 രൂപ നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം....  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്വയസുരക്ഷയ്ക്ക് വേണ്ടി... ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിത ഉദ്യോഗസ്ഥരുടെയും വനിത യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പുത്തന്‍ ആശയവുമായി റെയില്‍വേ....  (2 hours ago)

വേദന സഹിക്കാനാവാതെ....വിട്ടുമാറാത്ത തലവേദന... നിരവധി ചികിത്സകള്‍ നടത്തി, ഒടുവില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു  (2 hours ago)

ജോര്‍ദാനില്‍ മരിച്ച ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം - വിദേശകാര്യമന്ത്രിക്ക് കത്തെഴുതി രമേശ് ചെന്നിത്തല  (2 hours ago)

പെരുവന്താനം പഞ്ചായത്തിലെ പാലൂര്‍ക്കാവില്‍ പുലി ഇറങ്ങി വളര്‍ത്തുനായയെ ആക്രമിച്ചു....  (2 hours ago)

പൊലീസിനെ കണ്ട് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്...  (3 hours ago)

വിവാഹ സല്‍ക്കാരങ്ങളില്‍ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends