നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിൽ ഉള്ള് നീറി കരഞ്ഞ് ദിവ്യ ..! നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ
നവീൻ ബാബുവിന് കണ്ണീരോടെ വിട , അവസാന നിമിഷം അദ്ദേഹത്തെ കാണാൻ നിരവധി പേര്
എത്തുകയാണ് വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു .
വൈകാരിക രംഗങ്ങൾക്കാണ് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്. അയ്യർ മൃതദേഹത്തിനരികിൽനിന്നു പൊട്ടി ക്കരഞ്ഞു. നവീൻറെ മരണ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത അനുഭവം ദിവ്യ എസ്. അയ്യർ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ദൃശ്യങ്ങൾ കാണാം
https://www.facebook.com/Malayalivartha