കൊല്ലം ഇരവിപുരത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലം ഇരവിപുരത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. പ്രവീണ്‍ മനീഷ് എന്നിവരാണ് മരിച്ചത്.
കാലങ്ങളായി തകര്‍ന്നുകിടക്കുന്ന തീരദേശ റോഡിലാണ് അപകടം നടന്നത്.
റോഡിലെ കുഴിയാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഴിയില്‍ വീണ യുവാക്കള്‍ തെറിച്ച് മതിലില്‍ ഇടിച്ചാണ് മരണം സംഭവിച്ചത് എന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha