Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്ക് 'അരികിലൂടെ' കൂറ്റൻ ഛിന്ന​ഗ്രഹം കടന്ന് പോകുന്നു... മുന്നറിയിപ്പ് നൽകി നാസ...ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് അത് സംഭവിക്കുന്നത്...സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം...


ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...

രാത്രിക്ക് രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കണ്ണൂര്‍ കലക്ടര്‍...! അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും....ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ തീരുമാനിക്കും എന്ന് മുഖ്യമന്ത്രി

20 OCTOBER 2024 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന്‍റെ വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദന് ജന്മദാനാശംകൾ നേർന്ന് മുഖ്യമന്ത്രി.... 101 ആം പിറന്നാളാൾ ആഘോഷം ഇങ്ങനെ

എം.വി.ഗോവിന്ദന് മുഖം കൊടുക്കാതെ നവീന്റെ മക്കൾ..! ഭാര്യ പറഞ്ഞത് ഇത് മാത്രം...! അട്ടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച

എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം; ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈ വിഭാഗമുള്ളത് എയിംസില്‍ മാത്രം...

ട്രെയിനിൽ കയറിയ അദ്ദേഹത്തിന് എന്ത് സംഭവിച്ചു...! നവീൻ ബാബുവിനെ തിരയുന്ന ഭാര്യയുടെ ചോദ്യം ഇങ്ങനെ...! അവസാനമായി നവീൻ ബാബു ഭാര്യയോട് സംസാരിച്ചത് ഇങ്ങനെ..!

ഇത്രയും പ്രതീക്ഷിച്ചില്ല... പാലക്കാടിന്റെ മണ്ണിലിറങ്ങി ചുവപ്പിക്കാന്‍ പി സരിന്‍; റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും. അച്ചടക്ക നടപടിയുടെ ഭാഗമായാകും തീരുമാനം എടുക്കുക. ഇക്കാര്യം കളക്ടറേയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി കണ്ടത്. പിണറായിയിലെ വസതിയില്‍ കലക്ടര്‍ 20 മിനിറ്റിലേറെ ചെലവഴിച്ചു. പിപിദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം വിശദീകരിച്ചു. തന്നെ കണ്ണൂരില്‍ നിന്നും അതിവേഗം മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ തീരുമാനിക്കും എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

നിലവിലെ സാഹചര്യത്തില്‍ കണ്ണൂരില്‍ ജോലി ചെയ്യുന്നതിന്റെ മാനസിക ബുദ്ധിമുട്ടു കണക്കിലെടുത്ത് അവധിയില്‍ പോകാമെന്ന താല്‍പര്യം കലക്ടര്‍ അനൗദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയേയും ഇക്കാര്യം അറിയിച്ചു. എല്ലാം പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ ഉടന്‍ റവന്യു വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നവീന്‍ ബാബു വിഷയം കൈകാര്യം ചെയ്തതില്‍ കലക്ടര്‍ക്ക് വീഴ്ചയുണ്ടായി എന്ന നിഗമനം കളക്ടറെ നേരിട്ട് മുഖ്യമന്ത്രി അറിയിച്ചു.

 

 

പെട്രോള്‍ പമ്പിനു നിരാക്ഷേപപത്രം നല്‍കിയതുമായി ബന്ധപ്പെട്ടു മാത്രമല്ല, എഡിഎമ്മിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളെക്കുറിച്ചും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിലാണു കലക്ടറുടെ പങ്കും പരിശോധിക്കുക. അന്വേഷണ ചുമതല ആദ്യം ഏല്‍പ്പിച്ചത് കലക്ടര്‍ക്കായിരുന്നു. പിന്നീട് അത് ജോയിന്റെ കമ്മീഷണറെ ഏല്‍പ്പിച്ചു. കലക്ടര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു അന്വേഷണ ചുമതല മാറ്റിയത്. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി എന്‍ക്വയറി ഓഫിസറോടും ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറോടും വിശദമായി എല്ലാം പറയുമെന്നും മുഖ്യമന്ത്രിയെ കലക്ടര്‍ അറിയിച്ചു.

എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. യാത്രഅയപ്പ് ചടങ്ങിന്റെ സംഘാടകന്‍ താനല്ല. ആരാണ് ക്ഷണിച്ചതെന്ന് സംഘാടകരോട് ചോദിക്കണമെന്ന് കളക്ടര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തുകൊണ്ട് ദിവ്യ പ്രസംഗിക്കുമ്പോള്‍ വിലക്കിയില്ല എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതിനാല്‍ മറുപടി പറയുന്നില്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്കുള്ള മറുപടി. എന്നാല്‍ സിപിഎം നേതാവായതു കൊണ്ടാണ് ദിവ്യയെ തടയാത്തത് എന്ന തരത്തിലാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്നും സൂചനയുണ്ട്. പ്രോട്ടോകോളും നോക്കിയെന്ന് കലക്ടര്‍ പറയുന്നു.

 

 

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രോട്ടോക്കോള്‍ ഉള്ള ജനപ്രതിനിധിയാണ്. യോഗത്തിനെത്തിയപ്പോള്‍ തടയുന്നത് ശരിയല്ലെന്നതാണ് കലക്ടറുടെ നിലപാട്. നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടത്. കണ്ണൂര്‍ കളക്ടറായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അരുണ്‍ വിവാദത്തിലാകുന്നത്. കളക്ടര്‍ -എ.ഡി.എം ബന്ധം സൗഹാര്‍ദപരം ആയിരുന്നില്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIAN RAILWAY അന്വേഷണം തുടങ്ങി...  (5 minutes ago)

കേരളത്തിന്‍റെ വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദന് ജന്മദാനാശംകൾ നേർന്ന് മുഖ്യമന്ത്രി.... 101 ആം പിറന്നാളാൾ ആഘോഷം ഇങ്ങനെ  (11 minutes ago)

NASA മുന്നറിയിപ്പുമായി നാസ  (17 minutes ago)

എം.വി.ഗോവിന്ദന് മുഖം കൊടുക്കാതെ നവീന്റെ മക്കൾ..! ഭാര്യ പറഞ്ഞത് ഇത് മാത്രം...! അട്ടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച  (42 minutes ago)

പിടിക്കപ്പെട്ടാൽ തടവുശിക്ഷയും വമ്പൻപിഴയും നാടുകടത്തലും, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പിടിക്കപ്പെട്ടാൽ റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കും, നവംബര്‍ 1 മുതല്‍ യുഎഇയിപരിശോധന ക്യാമ്പ  (1 hour ago)

എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം; ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈ വിഭാഗമുള്ളത് എയിംസില്‍ മാത്രം...  (2 hours ago)

ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാത്ത പൂന്തുറ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്...  (2 hours ago)

രാത്രിക്ക് രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കണ്ണൂര്‍ കലക്ടര്‍...! അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും....ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച  (3 hours ago)

ട്രെയിനിൽ കയറിയ അദ്ദേഹത്തിന് എന്ത് സംഭവിച്ചു...! നവീൻ ബാബുവിനെ തിരയുന്ന ഭയുടെ ചോദ്യം ഇങ്ങനെ...! അവസാനമായി നവീൻ ബാബു ഭാര്യയോട് സംസാരിച്ചത് ഇങ്ങനെ..!  (3 hours ago)

എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു.....ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും മുന്നറിയിപ  (3 hours ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പാലക്കാടിന്റെ മണ്ണിലിറങ്ങി ചുവപ്പിക്കാന്‍ പി സരിന്‍; റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്  (3 hours ago)

പൊക്കിയത് 4 പേരെ... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീകളടക്കം 4 പേരെ പൊലീസ് പിടികൂടി  (4 hours ago)

ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!  (4 hours ago)

പാലക്കാട് കൂടെ പോരുമോ... ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി; പാലക്കാട് കൃഷ്ണകുമാര്‍, വയനാട് നവ്യ ഹരിദാസ്, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍  (5 hours ago)

എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ എം വി ഗോവിന്ദൻ എത്തും..! പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം പ്രകാരമാണ് സന്ദർശനം..!  (5 hours ago)

Malayali Vartha Recommends