Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം... പാര്‍ട്ടി നിലപാട് ഉറപ്പിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍... പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഗോവിന്ദന്‍...


പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച.... ഭഗവാന്റെ കാവല്‍കാരന്‍ വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടിയാണ് മോഷണം പോയത്... ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്... നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്..


ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി... ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി...ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി...


കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം... ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു...വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി...


ഭൂമിക്ക് 'അരികിലൂടെ' കൂറ്റൻ ഛിന്ന​ഗ്രഹം കടന്ന് പോകുന്നു... മുന്നറിയിപ്പ് നൽകി നാസ...ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് അത് സംഭവിക്കുന്നത്...സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം...

എം.വി.ഗോവിന്ദന് മുഖം കൊടുക്കാതെ നവീന്റെ മക്കൾ..! ഭാര്യ പറഞ്ഞത് ഇത് മാത്രം...! അട്ടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച

20 OCTOBER 2024 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം... പാര്‍ട്ടി നിലപാട് ഉറപ്പിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍... പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഗോവിന്ദന്‍...

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ യൂണിസെഫ് ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ നോളജ് പാര്‍ട്ണറാക്കുന്നു; പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഡൽഹിയിൽ ഉഗ്രസ്ഫോടനം; ക്രൂഡ് ബോംബാകാം സ്‌ഫോടനത്തിനു പിന്നിലെന്നാണ് പോലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച.... ഭഗവാന്റെ കാവല്‍കാരന്‍ വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടിയാണ് മോഷണം പോയത്... ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്... നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്..

ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി... ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി...ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി...

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിൻ്റെ വീട്ടിലെത്തി. ഇന്ന് 11.30യോടെ വീട്ടിലെത്തിയ അദ്ദേഹം അടച്ചിട്ട മുറിയിൽ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എംവി ഗോവിന്ദൻ ഇരിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കൾക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു.

 

കേസിൽ കുറ്റാരോപിതയായ പി.പി.ദിവ്യയെ പൊലീസ് ഇനിയും ചോദ്യം ചെയ്യാതിരിക്കുന്ന സാഹചര്യത്തിൽ കുടുംബത്തിന് പറയാനുള്ള കാര്യങ്ങൾ കേൾക്കാനും പാർട്ടി പിന്തുണ അറിയിക്കാനുമാണ് എം.വി.ഗോവിന്ദൻ്റെ സന്ദർശനം. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ പാർട്ടി സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല; എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയുടെ വാദങ്ങൾ തള്ളി കെ ഗംഗാധരൻ  (2 minutes ago)

ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ ധരിക്കുന്ന മക്കള്‍  (5 minutes ago)

പെട്രോളിയം മന്ത്രാലയത്തിന്റെ പോളിസി മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 minutes ago)

MV GOVINDHAN ഗോവിന്ദന്റെ അടുത്ത നീക്കം...  (13 minutes ago)

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ യൂണിസെഫ് ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ നോളജ് പാര്‍ട്ണറാക്കുന്നു; പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണ  (13 minutes ago)

ലെബനനിലെ തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം; ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ ഇസ്രായേലി സൈന്യം മൂന്ന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി  (18 minutes ago)

ഡൽഹിയിൽ ഉഗ്രസ്ഫോടനം; ക്രൂഡ് ബോംബാകാം സ്‌ഫോടനത്തിനു പിന്നിലെന്നാണ് പോലീസ്  (23 minutes ago)

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ചികിത്സയിൽ കഴിയവേ, ആരോഗ്യ നില ഗുരുതരമായി: കന്നഡ സൂപ്പര്‍താരം നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു...  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച....  (2 hours ago)

ബാലയുടെ ആസ്തി 250 കോടി; മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത് നടൻ: എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ആരും വരരുത്....  (2 hours ago)

അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ട്; മോഹൻലാലിന് എല്ലാം അറിയാമെന്ന് തുറന്നടിച്ച് മല്ലിക സുകുമാരൻ...  (2 hours ago)

ആറുമാസം തടവ്  (2 hours ago)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിൽ വൻ, വഴിത്തിരിവ്; മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ...  (2 hours ago)

ഇറാനെ ആക്രമിക്കാൻ യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തി; ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു...  (2 hours ago)

Malayali Vartha Recommends