മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു....77 വയസ്സായിരുന്നു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു....77 വയസ്സായിരുന്നു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി കോര്പ്പറേഷന് മുന്‍ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha