ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.84 കോടി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6,84,37,887 രൂപ ലഭിച്ചു. ഇതിനുപുറമെ 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24കിലോ 20ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.
നിരോധിച്ച രണ്ടായിരം രൂപയുടെ 128 നോട്ടുകളും ആയിരം രൂപയുടെ 41 നോട്ടുകളും 500ന്റെ 96 നോട്ടുകളും ഭണ്ഡാരത്തില് നിന്നും ലഭിച്ചിട്ടുണ്ട്. സ്ഥിരം ഭണ്ഡാരത്തില് നിന്നുള്ള വരവിന് പുറമേ 3,35,582 രൂപ ഇ- ഭണ്ഡാരത്തിലൂടെയും ലഭ്യമായി.
"
https://www.facebook.com/Malayalivartha