Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...


മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...


കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ


ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ താരപുത്രി! ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്ന് ആരാധകർ! ഒടുവിൽ ഞെട്ടിക്കുന്ന മറുപടി


പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത

23 OCTOBER 2024 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്....

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു

നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് നവീന്റെ കൈയിൽ മറ്റൊന്ന്..?!

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ  ജില്ലകളിൽ ഇന്ന്  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി  ശക്തി പ്രാപിച്ചു. നാളെയോടെ  ചുഴലിക്കാറ്റായും നാളെ രാവിലെയോടെ  തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചു ഒക്ടോബർ 24 രാത്രി  ഒക്ടോബർ 25 അതിരാവിലെ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12   മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യത.   മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!  (22 minutes ago)

അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...  (28 minutes ago)

മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...  (34 minutes ago)

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്....  (36 minutes ago)

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തിരിച്ചെത്തി... ആവേശ ജയം  (47 minutes ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും  (57 minutes ago)

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  (1 hour ago)

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു  (1 hour ago)

നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് ഷംസുദ്ദീന്റെ കൈയിൽ മറ്റൊന്ന്..?!  (1 hour ago)

ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല; ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അവധാനതയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്...പവന് 320 രൂപയുടെ വര്‍ദ്ധനവ്‌  (1 hour ago)

പിന്തുണയ്ക്കുന്ന നിലപാടിന് കിട്ടുന്ന വെള്ളിക്കാശിന്റെ കിലുക്കം കണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നതെന്ന് അറിയാം; ബിജെപിയെ ഉപദേശിക്കാൻ മാത്രമുള്ള തഴമ്പ് ഇല്ലായെന്ന് നേതാവ് മനസിലാക്കണം; കെ മുരളീധരനെ വിമർശിച  (1 hour ago)

കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ  (1 hour ago)

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു  (1 hour ago)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും....  (1 hour ago)

Malayali Vartha Recommends