Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ്...


കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കര്‍ശനമാക്കി


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കര്‍ശനമാക്കി

24 OCTOBER 2024 06:36 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. വിതുരയില്‍ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് വിതുര-പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കാട്ടാക്കടയില്‍ കനത്ത മഴയില്‍ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. ഇതിനിടെ വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടര്‍ സ്‌പോട്ട് എന്ന കടല്‍ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തില്‍ ഉള്‍ക്കടലില്‍ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കര്‍ശനമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി...  (6 minutes ago)

ദീപാവലിയുടെ തിരക്ക് പരിഗണിച്ച് രണ്ട് സ്‌പെഷല്‍ ട്രെയിനുകള്‍  (21 minutes ago)

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം ഇന്ന്...  (31 minutes ago)

വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക മീറ്റിംഗുകളില്‍ പാനലിസ്റ്റായി മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.... പാലക്കാട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പികെ ശശി ഉണ്ടാകില്ല....  (1 hour ago)

സങ്കടക്കാഴ്ചയായി... അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ...  (1 hour ago)

ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്....  (1 hour ago)

വിഴിഞ്ഞം തീരക്കടലില്‍ അരമണിക്കൂറോളം അപൂര്‍വ ജലസ്തംഭം (വാട്ടര്‍സ്പൗട്ട്)....  (2 hours ago)

തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ...മലയോരമേഖലകളില്‍ മഴ മണിക്കൂറുകള്‍ നീണ്ടു, മണ്ണിടിച്ചില്‍, പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍  (2 hours ago)

ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ്...  (3 hours ago)

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലു  (3 hours ago)

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (9 hours ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (10 hours ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (10 hours ago)

FLIGHTS ഭീമമായ നഷ്ടം  (16 hours ago)

Malayali Vartha Recommends