Widgets Magazine
27
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്; യോഗ്യതയും ശമ്പളവുമടക്കം അറിയേണ്ടതെല്ലാം!


ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...


മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...


യഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍...ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്...പറഞ്ഞിരിക്കുന്ന മറ്റുള്ള കാര്യങ്ങൾ...


ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു...പകരം കിട്ടിയത്..ആയത്തുല്ല അലി ഖമേനിയുടെ വാക്കിന് പുറം പൊളിയുന്ന തിരിച്ചടി...ആക്രമണം വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത...

വൻതുക നോക്കുകൂലി...25,000 രൂപ നോക്കുകൂലിയായി ചോദിച്ചു...തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി... പത്ത് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്...

26 OCTOBER 2024 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂസ്‌ ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്

ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചതായി സംശയം

ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ച തെളിവുകൾ പുറത്ത്..! യോഗത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ വീഡിയോ നവീന്‍ ബാബുവിനും അയച്ചു നല്‍കി

പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു

ദിവ്യ പ്രവചിച്ചത് നടന്നു.!നവീൻ ബാബുവിന്റെ CIVIL DEATH..!താത്വികമായ കൊലപാതകം..? കോടതിയിൽ എടുത്തലക്കും

വൻതുക നോക്കുകൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ തിരുവനന്തപുരത്ത് പത്ത് ചുമട്ടു തൊഴിലാളികൾക്ക് എതിരെ നടപടി. സിനിമാ ചിത്രീകരണത്തിനായി എത്തിച്ച സാമഗ്രികൾ ഇറക്കാൻ 25,000 രൂപ നോക്കുകൂലിയായി ചോദിച്ച സംഭവത്തിലാണ് മന്ത്രി ഇടപെട്ടത് തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണ് തൊഴിലാളികൾക്ക് എതിരെ നടപടിയെടുത്തത്.

ഇന്നലെയായിരുന്നു വിവാദത്തിന് ആധാരമായ സംഭവം നടന്നത്. സിനിമാ ചിത്രീകരണത്തിനായി പന്തൽ നിർമ്മിക്കേണ്ട സാമഗ്രികളായിരുന്നു ലോറിയിൽ എത്തിച്ചത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇറക്കനായിരുന്നു തീരുമാനം. എന്നാൽ ഇവിടേക്ക് ചുമട്ടുതൊഴിലാളികളുടെ ഒരു സംഘമെത്തിയാണ് അന്യായമായ രീതിയിൽ നോക്കുകൂലി ചോദിച്ചതെന്നാണ് ലഭ്യമായ വിവരം.70,000 രൂപയ്ക്കാണ് പന്തൽ നിർമ്മിക്കാൻ ജോലിക്കാരൻ കരാർ ഏറ്റെടുത്തിരുന്നത്.

 

എന്നാൽ അതിൽ നിന്ന് 25,000 രൂപ നോക്കുകൂലിയായി ചോദിക്കുകയായിരുന്നു. പതിനായിരം രൂപ വരെ നൽകാം എന്നായിരുന്നു കരാറുകാരൻ പറഞ്ഞത്.എങ്കിലും ഇത് ചെവിക്കൊള്ളാൻ ചുമട്ടുതൊഴിലാളികൾ തയ്യാറായില്ല. എന്ന് മാത്രമല്ല ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നത് തൊഴിലാളികൾ ഇടപെട്ട് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.ഇതിന് പിന്നാലെയാണ് കരാറുകാരൻ പോലീസിലും മന്ത്രി വി ശിവൻകുട്ടിക്കും പരാതി നൽകിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വർക്ക് പെർമിറ്റിന് വിലക്ക്, ഈ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാരാണ് നിങ്ങളെങ്കിൽ ഒരു വര്‍ഷത്തിന് ശേഷം മാത്രം അനുമതി, തക്കതായ താക്കീതുമായി യുഎഇ തൊഴിൽ മന്ത്രാലയം...!!  (4 hours ago)

യുഎഇയുടെ ഈ 2 വിസകളിൽ പുതിയ നിബന്ധനകൾ, പ്രവാസികൾ നിര്‍ബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം, വിസ ലഭിക്കുന്നതിനുള്ള എട്ട് പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദമായി നോക്കാം...!!  (5 hours ago)

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല അതിലും വലിയ അടി കൊടുത്തിട്ടുണ്ട് ഇസ്രയേല്‍  (9 hours ago)

നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്  (11 hours ago)

ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...  (11 hours ago)

അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരും: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ: കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...  (11 hours ago)

YAHYA SINWAR പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇതെല്ലാം  (11 hours ago)

ISRAEL തിരിച്ചടിക്കൊരുങ്ങി ഇറാന്‍  (12 hours ago)

ISRAEL ഇരച്ചെത്തി തകർത്തെറിഞ്ഞത് ഇങ്ങനെ...!  (12 hours ago)

കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല; മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധം  (12 hours ago)

CITU തൃശൂരും തലസ്ഥാനത്തും സംഭവിച്ചത്...  (12 hours ago)

കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ്ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്; കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആള  (12 hours ago)

ISRAEL ഇറാൻ ഉണരുന്നതിനെ മുൻപേ....  (12 hours ago)

ന്യൂസ്‌ ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്  (12 hours ago)

Malayali Vartha Recommends