Widgets Magazine
01
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയില്‍ വമ്പന്‍ പദ്ധതി... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി; സൗദിയില്‍ 2 വര്‍ഷത്തിലെ ലുലുവിന്റെ വമ്പന്‍ ലക്ഷ്യം വെളിപ്പെടുത്തി യൂസഫലി


പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം... റിമാന്‍ഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും, തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുക


വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ..ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ്..രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു...


എന്തു കൊണ്ടാണ് പി.പി ദിവ്യക്കെതിരെ സി പി എം നടപടിക്ക് ഒരുങ്ങാത്തത്..? സി പി എം മുട്ടുമുക്കിയത് എന്തു കൊണ്ടാണ് ? ദിവ്യ എല്ലാം പറഞ്ഞാൽ സി.പി. എമ്മിന്റെ മൂടുപടം അഴിഞ്ഞുവീഴും...


പി.പി.ദിവ്യയുടെ അഭ്യർഥനകൂടി മാനിച്ചാണു സംഘടനാപരമായ, അച്ചടക്കനടപടികളിലേക്ക് ഉടൻ കടക്കേണ്ടെന്ന നിഗമനത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം എത്തിയത്.. നേതാക്കൾ കീഴടങ്ങാൻ ദിവ്യയോട് ആവശ്യപ്പെട്ടെന്നാണു വിവരം..

കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന കേസില്‍ സ്വകാര്യ ബസ് കസ്റ്റഡിയില്‍

01 NOVEMBER 2024 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്...

സൗദിയില്‍ വമ്പന്‍ പദ്ധതി... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി; സൗദിയില്‍ 2 വര്‍ഷത്തിലെ ലുലുവിന്റെ വമ്പന്‍ ലക്ഷ്യം വെളിപ്പെടുത്തി യൂസഫലി

ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

'ദാന' ചുഴലിക്കാറ്റ് വരുത്തിയത്... കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; ആദ്യ ദിനം തന്നെ കേരളത്തില്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയും പാലക്കാടും

ശബരിമല തീര്‍ഥാടകര്‍ക്കായിട്ടുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കായി ആദ്യഘട്ട പ്രൊപ്പോസലുകള്‍ തയ്യാറാക്കിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന കേസില്‍ സ്വകാര്യ ബസ് കസ്റ്റഡിയില്‍. അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോട്ടൂളിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇന്നലെ ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം. നരിക്കുനിയില്‍ വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് സംഭവസ്ഥലത്ത് വച്ച് തന്നെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചനകളുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ എംഎല്‍എയുമായ ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു...  (17 minutes ago)

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണം? ഇസ്രയേലിനെ ഏതു നിമിഷവും ഇറാൻ ആക്രമിക്കും; നീക്കങ്ങൾ അണിയറയിൽ ശക്തം  (38 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (39 minutes ago)

നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്...  (47 minutes ago)

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു....  (52 minutes ago)

അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...  (1 hour ago)

നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു... രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം...  (1 hour ago)

ലക്ഷ്യം നവംബർ 5.....ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ..!  (1 hour ago)

അമ്പരപ്പോടെ രാജ്യങ്ങള്‍... ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യാപക ബോംബാക്രമണത്തില്‍ 46 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു  (1 hour ago)

സൗദിയില്‍ വമ്പന്‍ പദ്ധതി... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി; സൗദിയില്‍ 2 വര്‍ഷത്തിലെ ലുലുവിന്റെ വമ്പന്‍ ലക്ഷ്യം വെളിപ്പെടുത്തി യൂസഫലി  (2 hours ago)

കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന കേസില്‍ സ്വകാര്യ ബസ് കസ്റ്റഡിയില്‍  (2 hours ago)

ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍  (2 hours ago)

'ദാന' ചുഴലിക്കാറ്റ് വരുത്തിയത്... കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; ആദ്യ ദിനം തന്നെ കേരളത്തില്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയും പാലക  (2 hours ago)

ശബരിമല തീര്‍ഥാടകര്‍ക്കായിട്ടുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കായി ആദ്യഘട്ട പ്രൊപ്പോസലുകള്‍ തയ്യാറാക്കിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി  (2 hours ago)

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends