Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

മുപ്പതോളം പേർ വാടകയ്ക്ക് താമസിച്ചത് ഏറെ നാളായി പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട്ടിൽ; അയ്യായിരം രൂപയുടെ കറന്റ് ബിൽ പുറത്തറിയിച്ച ഞെട്ടിക്കുന്ന തട്ടിപ്പ്

02 NOVEMBER 2024 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...

അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

ഏറെ നാളായി പൂട്ടിയിട്ടിരുന്ന വീടിനു അയ്യായിരം രൂപയുടെ കുടിശിക ബിൽ കിട്ടിയ യുഎസിലുള്ള ഉടമ ഞെട്ടി. കെഎസ്ഇബിയിൽ പരാതി നൽകിയപ്പോൾ ഉപയോഗിച്ച വൈദ്യുതിക്കുള്ള ബിൽ തന്നെയെന്നും തെറ്റു പറ്റിയിട്ടില്ലെന്നും മറുപടി. ഒടുവിൽ ആളെ വിട്ട് അന്വേഷണം നടത്തിയപ്പോൾ പുറത്ത് വന്നത് സിനിമകളെ വെല്ലുന്ന പുത്തൻ തട്ടിപ്പ് രീതി. സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോൾ ഏകദേശം മുപ്പതോളം പേരെയാണ് ഇവിടെ തമ്പടിച്ച് കണ്ടത്. യുഎസിൽ താമസിക്കുന്ന അജിത് വാസുദേവൻ വൈറ്റില ജനത റോഡിലെ തന്റെ വീട്ടിൽ താനറിയാതെ ചിലർ അതിക്രമിച്ചു കയറി താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നല്കിട്ടുണ്ട്.

രണ്ടു മാസം വൈദ്യുതി ബിൽ കൂടുതൽ വന്നതോടെ ചിലവന്നൂരിലുള്ള തന്റെ സുഹ‍ൃത്തുക്കളെ വീട്ടിലേക്കയച്ചു നടത്തിയ അന്വേഷണത്തിലാണ് അനധികൃത താമസം കണ്ടെത്തിയതെന്ന് അജിത് പറയുന്നു. ഗേറ്റിന്റെയും വീടിന്റെയും പൂട്ടു തകർത്ത് ഉള്ളിൽ കടന്ന ശേഷം വീടു പെയിന്റ് ചെയ്തതായും ഉള്ളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി ഭിത്തി കെട്ടിത്തിരിച്ച ശേഷം പലർക്കായി വാടകയ്ക്കു നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. അരൂർ സ്വദേശിയായ സുരേഷ് ബാബു എന്ന വ്യക്തിയാണ് അതിക്രമത്തിനു പിന്നിലെന്നും സ്ഥലം കൗൺസിലർ ഉൾപ്പെടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

രണ്ടു നിലയുള്ള വീട്ടിൽ വിദ്യാർഥികളും കുടുംബങ്ങളുമുൾപ്പെടെ മുപ്പതോളം പേരാണ് ഇപ്പോൾ താമസിക്കുന്നത്. വീട്ടിലെ ഓരോ മുറികളും തടി കൊണ്ടും കോൺക്രീറ്റ് കെട്ടിയും വേർതിരിച്ചാണ് ഇത്രയേറെ പേർക്ക് വാടകയ്ക്കു നൽകിയിട്ടുള്ളത്. ഒരു ലക്ഷത്തോളം രൂപ പ്രതിമാസ വാടക കിട്ടും വിധമാണു സുരേഷ് ബാബു വീടു പലർക്കായി വാടകയ്ക്കു നൽകിയതെന്നും നാട്ടുകാരുടെയും അജിത്തിന്റെ സുഹൃത്തുക്കളുടെയും അന്വേഷണത്തിൽ വ്യക്തമായി. സുരേഷ് ബാബുവിനെ കണ്ടെത്തി തിരക്കിയപ്പോൾ വീടു തന്നെ നോക്കാൻ ഏൽപിച്ചതാണെന്നായിരുന്നു മറുപടി.

 

 

എന്നാൽ, സുരേഷ് ബാബു പറയുന്നതു കളവാണെന്നു വീട്ടുടമയും പരാതിക്കാരനുമായ അജിത് വാസുദേവൻ അറിയിച്ചു. താനോ ബന്ധുക്കളോ വീടിന്റെ ഒരു ചുമതലയും സുരേഷ് ബാബുവിനു നൽകിയിട്ടില്ല. വീടിന്റെ ഗേറ്റിന്റെ താക്കോൽ സമീപവാസിയുടെ കൈവശമായിരുന്നെങ്കിലും ഇത് ആർക്കും കൈമാറാൻ നിർദേശിച്ചിട്ടില്ല. പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വാടകയ്ക്കു കൊടുക്കുകയും ചെയ്ത സുരേഷ് ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.

 

 

വീട്ടിലെ അനധികൃത താമസക്കാരോട് ഇന്നു വീടൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മരട് പൊലീസ് അറിയിച്ചു. ഇതിൻ പ്രകാരം ഇവിടെ താമസിച്ചിരുന്നവർ വീട് ഒഴിഞ്ഞതായാണ് സൂചന. വീട് പണിതിട്ടിട്ട് വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു സംഭവം കൂടിയാണിത്. അതിനിടെ മറ്റൊരു സംഭവത്തിൽ വാടക സംബന്ധിച്ച തർക്കത്തിൽ ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി.

 

 

ഓട്ടോ ഡ്രൈവർ മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. വെട്ടേറ്റ യുവതിയുടെ പേരിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. വാടക സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആയിരുന്നു ആക്രമണം. കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ദീപു ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് പ്രതിയ്ക്കായി ഊർജിത അന്വേഷണം നടത്തി പോലീസ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...  (32 minutes ago)

WAYANAD സിപിഎം സിപിഐയെ കാലുവാരി  (1 hour ago)

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്  (1 hour ago)

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി  (1 hour ago)

ഈ വസ്തുക്കൾ ല​ഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!  (1 hour ago)

RUSSIA മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു...  (1 hour ago)

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി  (1 hour ago)

കെ.സുരേന്ദ്രന്റെയും എം.ബി. രാജേഷിന്റെയും ഭാവി അവതാളത്തിൽ: പാർട്ടികളിൽ കാറ്റ് പിടിക്കുന്നു !  (2 hours ago)

Pinaka റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു  (2 hours ago)

നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്‌നിക്,സാത്താന്‍ 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ  (2 hours ago)

പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പായി? കേസ് കൊടുത്തു പ്രണവ്  (2 hours ago)

UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ  (2 hours ago)

പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന  (2 hours ago)

സ്റ്റോംഷാഡോ മിസൈലുകള്‍ പൊട്ടിച്ചു..! ചിതറിയത് 500 സൈനികർ..! തലവനും തീർന്നു..! ഘോരയുദ്ധം തുടങ്ങി..!  (2 hours ago)

4.06ന് അഖിലിന് അമ്മു അയച്ച സന്ദേശം ഇത്..! അരമണിക്കൂറിനുള്ളിൽ എന്തു സംഭവിച്ചു?അമ്മുവിന്റെ സഞ്ചയനം ദിവസം  (2 hours ago)

Malayali Vartha Recommends