Widgets Magazine
05
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും...മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്നറിയാം


അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്...വാശിയേറിയ കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് പോരാട്ടത്തില്‍ വിധിയെഴുതാനൊരുങ്ങി ജനങ്ങള്‍, ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ ട്രംപ് ക്യാമ്പ്, പ്രതീക്ഷയോടെ കമല ഹാരിസ്


പാലക്കാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി...കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്... നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്...


കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു... ഇരട്ട അഗ്‌നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്...ഒറ്റരാത്രി കൊണ്ടാണ് അഗ്നിപർവ്വതം തീതുപ്പാൻ തുടങ്ങിയത്...


ഏത് വമ്പന്റെ തലയ്ക്കാണ് ഉന്നം വൈകുന്നതെന്ന് അറിയാതെ പോയ ഇസ്രയേലി സൈനികരുടെ കൈകളിൽ നിന്ന് സിൻവാർ രക്ഷപെട്ടത് അഞ്ച് തവണ; കൊല്ലപ്പെടുന്നതിനു മുമ്പ് സിൻവാറും ഒപ്പമുള്ളവരും ഭക്ഷ്യക്ഷാമം നേരിട്ടു...

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു...

04 NOVEMBER 2024 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കണ്ണൂര്‍ തളിപ്പറമ്പില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്‍

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വാദം ഇന്ന്

പാലക്കാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി...കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്... നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്...

നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്.

വളരെ ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല. കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുന്നു. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കര്‍മാരും അറസ്റ്റില്‍...  (17 minutes ago)

ഒമാനിലെ ബുറൈമി മാര്‍ക്കറ്റില്‍ ഏറെക്കാലം പച്ചക്കറി കച്ചവടം നടത്തിയിരുന്ന പാലക്കാട് സ്വദേശി നാട്ടില്‍ നിര്യാതനായി  (41 minutes ago)

വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത  (1 hour ago)

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി ...  (1 hour ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്‍  (1 hour ago)

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വാദം ഇന്ന്  (2 hours ago)

ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും...മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്നറിയാം  (2 hours ago)

അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്...വാശിയേറിയ കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് പോരാട്ടത്തില്‍ വിധിയെഴുതാനൊരുങ്ങി ജനങ്ങള്‍, ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ ട്രംപ് ക്യാമ്പ്, പ്രതീക്ഷയോടെ കമല  (2 hours ago)

മരുഭൂമിയിലെ കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം, കുവൈത്ത് പൗ​രനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ കോടതി ശരിവച്ചു  (9 hours ago)

ദൂരക്കാഴ്‌ച രണ്ട് കിലോമീറ്റർ വരെ കുറഞ്ഞേക്കാം, ഖത്തറില്‍ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യത, ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!!!  (10 hours ago)

70 വർഷത്തെ കരിയറിൽ 28 ഗ്രാമി അവാർഡുകൾ...ഇതിഹാസ സംഗീത സംവിധായകൻ ക്വിൻസി ജോൺസ് അന്തരിച്ചു  (14 hours ago)

ചിക്കൻ​ഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റാത്ത അവസ്ഥയിൽ നൃത്തം ചെയ്ത് ശോഭന; ഓർത്തെടുത്ത് സൂര്യ കൃഷ്ണമൂർത്തി  (15 hours ago)

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ അമരന്റെ അണിയറപ്രവർത്തകരെ പ്രശംസിച്ച് രജനികാന്ത്  (15 hours ago)

അബുദാബി ബിഗ്ടിക്കറ്റിൽ മലയാളിക്ക് 46 കോടി സമ്മാനം, യുഎഇയിൽ എട്ട് വർഷമായി എൻജിനീയറായി ജോലി ചെയ്യുന്ന പ്രിൻസ് ടിക്കറ്റെടുത്ത് തുടങ്ങിയിട്ട് രണ്ട് വർഷം  (16 hours ago)

Malayali Vartha Recommends