തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു....
തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചില്‍ കുത്തേറ്റത്.
ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പൊലീസിന് മൊഴി നല്കി. ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജിത്തില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha