Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..


പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..

പി.പി ദിവ്യയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യാതെ ഏരിയാ സമ്മേളനങ്ങളില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടല്‍

10 NOVEMBER 2024 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്രി വീണാ ജോര്‍ജ്

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ വരുന്നു

പി.പി ദിവ്യയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യാതെ ഏരിയാ സമ്മേളനങ്ങളില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടല്‍. ആരേയും പിണക്കാതിരിക്കാനാണ് ഈ കരുതല്‍. നവംബര്‍ ഒന്ന് മുതല്‍ തുടങ്ങിയ സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ പി.പി ദിവ്യ വിഷയം ചില പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് ബോധം കാത്തുസൂക്ഷിക്കുന്നതില്‍ ദിവ്യ യ്ക്ക് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. പയ്യന്നൂരില്‍ തുടങ്ങി തളിപ്പറമ്പ്, പെരിങ്ങോം, അഞ്ചരക്കണ്ടി, പിണറായി ഏരിയാ സമ്മേളനങ്ങള്‍ സി.പി. എം പിന്നിട്ടിരിക്കുകയാണ്. ഇതില്‍ പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് കൂടുതല്‍ വിമര്‍ശനം ദിവ്യ യ്‌ക്കെതിരെ ഉയര്‍ന്നത്.

 

 

സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനാണ് സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. മേല്‍ കമ്മിറ്റിക്കായി പ്രതിനിധി ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞതും എം.വി ജയരാജന്‍ തന്നെയായിരുന്നു. എ.ഡി. എമ്മിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ പി.പി ദിവ്യയെ ന്യായീകരിക്കാതെയും എ.ഡി. എമ്മിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കിയുമായിരുന്നു എം.വി ജയരാജന്റെ മറുപടി. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാര്‍ഢ്യവും പാര്‍ട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയുന്നു. ഇതില്‍ നിജസ്ഥിതി പുറത്ത് വരണം. ദിവ്യക്കെതിരെ സ്വീകരിച്ചത് പാര്‍ട്ടി നടപടി മാത്രമാണ്. പാര്‍ട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജന്‍ ചോദിച്ചു. മറ്റു ചില സമ്മേളനങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിട്ടും ദിവ്യ പഴയ എസ്. എഫ്‌ഐ ശൈലി മാറ്റാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

 

കാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ച വനിതാ നേതാവായിരുന്നു പി.പി ദിവ്യ. വസ്ത്രധാരണത്തിലും പുറംപകിട്ടിലുമാണ് കമ്യൂണിസ്റ്റുകാരിയായ അവര്‍ ശ്രദ്ധ പതിപ്പിച്ചത്. തന്റെ വ്യക്തിഗതമായ ഈഗോയാണ് നവീന്‍ ബാബുവെന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്. ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തില്‍പ്പോയി ഉന്നത ഉദ്യോഗസ്ഥനും പാര്‍ട്ടി കുടുംബത്തിലെ അംഗവുമായ ഒരാളെ അപമാനിക്കാന്‍ ദിവ്യ യ്ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിനിധികളില്‍ ചിലര്‍ ചോദിച്ചു.

ദിവ്യയെ തുടക്കത്തിലെ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കേണ്ടി വന്നതെന്ന് തളിപ്പറമ്പ് സമ്മേളനത്തില്‍ ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

 

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ വേളയില്‍ പി.പി ദിവ്യ പുതിയ ഇന്നോവ കാറിന് വേണ്ടി വാശി പിടിച്ചു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി നടിച്ചുവെന്നും ഈക്കാര്യം ഇഷ്ടക്കാരായ ചില മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്നും ചിലര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിന്റെ അതൃപ്തിയില്‍ ദിവ്യ കാസര്‍കോട് മണ്ഡലത്തിലാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിച്ചതെന്നും ഇതൊന്നും നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു  (2 hours ago)

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു  (3 hours ago)

വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ​ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ  (8 hours ago)

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയത്; പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് ക  (9 hours ago)

ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടം ; സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

SARIN സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ്  (10 hours ago)

ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമരൂപത്തിന് 1949ല്‍ ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയ ദിവസമായ നവംബര്‍ 26 യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍  (10 hours ago)

ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി  (10 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്  (10 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ വരുന്നു  (10 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ISRAEL നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ്  (10 hours ago)

ഭയപ്പെടുത്തുന്ന ദൃശ്യം  (10 hours ago)

Malayali Vartha Recommends