പാലക്കാട് ബസില്‍ കുഴഞ്ഞു വീണ യാത്രികയ്ക്ക് രക്ഷകരായത് ബസ് ജീവനക്കാര്‍
പാലക്കാട് ബസില്‍ കുഴഞ്ഞു വീണ യാത്രികയ്ക്ക് രക്ഷകരായത് ബസ് ജീവനക്കാര്‍. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എന്‍എംടി ബസിലാണ് സ്ത്രീ കുഴഞ്ഞു വീണത്.
മ്റ്റൊന്നും ആലോചിക്കാതെ ജീവനക്കാര്‍ ബസ് നേരെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാല്‍ ചിറ്റൂര്‍ സ്വദേശി ശാരദയ്ക്ക് ജീവന് തിരികെ ലഭ്യമായി. ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്.
"
https://www.facebook.com/Malayalivartha