Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..


പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..

സുരേഷ് ഗോപിയെ തൊട്ടുനോവിക്കാതെ ചിറകിനടിയില്‍ സംരക്ഷിച്ച് പിണറായി

12 NOVEMBER 2024 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്രി വീണാ ജോര്‍ജ്

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ വരുന്നു

മുഖ്യമന്ത്രിയെ കുടഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുരേഷ് ഗോപിയെ ഒന്ന് തൊട്ടുനോവിക്കാതെ പിണറായി ചേര്‍ത്ത് പിടിക്കുന്നു.
തിരഞ്ഞെടുപ്പു സമയത്ത് സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരു കേസ് പോലും എടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. യുഡിഎഫിന്റെ വനിതാ നേതാക്കളുടെ മുറിയില്‍ രാത്രി കള്ളപ്പണം പിടിക്കാന്‍ റെയ്ഡ് നടത്താന്‍ പോയ പൊലീസ്, കേരളത്തിലെ ബിജെപി നേതാക്കള്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ മനപൂര്‍വം ശ്രമിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. ചേലക്കരയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച ലഘുലേഖ വിതരണം ചെയ്തതായും പ്രതിപക്ഷ നേതാവ്‌പറഞ്ഞു.

മുനമ്പം വിഷയം തിരഞ്ഞെടുപ്പിനു മുന്‍പ് ഉണ്ടായതാണ്. ആദ്യം 16ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പാലക്കാട് തിരഞ്ഞെടുപ്പ് നീട്ടിയപ്പോള്‍ യോഗവും 22ലേക്കു നീട്ടി. തിരഞ്ഞെടുപ്പ് വരെ ഇങ്ങനെ പോകട്ടെ, അതുവരെ രമ്യമായി പരിഹരിക്കപ്പെടരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും അവിടെ താമസിക്കുന്നവര്‍ക്കാണ് അവകാശമെന്നുമാണ് മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ കക്ഷികളും പറയുന്നത്. എന്നാല്‍ സര്‍ക്കാരും വഖഫ് ബോര്‍ഡും അതു ചെവിക്കൊള്ളുന്നില്ല. അവര്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതു വഖഫ് ഭൂമി അല്ലെന്ന് സമ്മതിച്ച് കോടതിയെ അറിയിച്ചാല്‍ പ്രശ്‌നം തീരും. പത്തുമിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നം തീര്‍ക്കാതെ സംഘപരിവാറിന് കേരളത്തില്‍ ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

2013ല്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കടലില്‍ ചുവന്ന കൊടി കുത്തി ഉപരോധിച്ചവരാണ് ഇന്ന് സീപ്ലെയ്‌നിന്റെ പിതാക്കന്‍മാരായി വരുന്നത്. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആദ്യഘട്ടത്തില്‍, അത് 6000 കോടിയുടെ റിയല്‍എസ്‌റ്റേറ്റ് പരിപാടിയാണെന്ന ആക്ഷേപിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി. എന്നിട്ടിപ്പോള്‍ വിഴിഞ്ഞത്ത് പോയി കപ്പല്‍ കണ്ട് നെടുവീര്‍പ്പിടുകയും ആശ്വാസം കൊള്ളുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതിര്‍ത്തിക്കപ്പുറത്തുനിന്ന് സ്പിരിറ്റ് കടത്തിയെന്ന ആരോപണമാണ് ഒടുവില്‍ യുഡിഎഫിനെതിരെ ഉന്നയിച്ചത്. കള്ളപ്പണ നാടകവും ട്രോളിയും എല്ലാം പൊളിഞ്ഞപ്പോള്‍ പുതിയ കഥ കൊണ്ടുവരികയാണ്. മന്ത്രി എം.ബി.രാജേഷും ബന്ധുവുമാണ് ഇതിനു പിന്നില്‍. ഐഎഎസുകാര്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനാണ് രണ്ട് ഗ്രൂപ്പുണ്ടാക്കിയത്. മുസ്!ലിം ഗ്രൂപ്പുണ്ടാക്കിയത് എന്തിനെന്നു ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നാണ് പറഞ്ഞത്. ആരുടെ നിര്‍ദേശപ്രകാരമാണെന്ന് ഗൗരവമായി അന്വേഷിക്കണം. സസ്‌പെന്‍ഷനില്‍ അവസാനിക്കുന്ന കേസ് അല്ല ഇത്. സര്‍ക്കാര്‍ ഇല്ലാത്തതാണ് പ്രശ്‌നം. ഇരട്ടച്ചങ്ക് ആണെങ്കില്‍ ഇതൊക്കെ നടക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു  (32 minutes ago)

വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ​ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ  (5 hours ago)

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയത്; പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് ക  (6 hours ago)

ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടം ; സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

SARIN സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ്  (7 hours ago)

ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമരൂപത്തിന് 1949ല്‍ ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയ ദിവസമായ നവംബര്‍ 26 യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍  (7 hours ago)

ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി  (7 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്  (7 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ വരുന്നു  (7 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ISRAEL നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ്  (7 hours ago)

ഭയപ്പെടുത്തുന്ന ദൃശ്യം  (7 hours ago)

അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം... കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (7 hours ago)

Malayali Vartha Recommends