Widgets Magazine
14
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...


സിറിയയെ തകർത്ത് തരിപ്പണമാക്കി അമേരിക്ക..യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ്, ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്...


ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...

മോതിരം വാങ്ങാനെന്ന വ്യാജേനയെത്തി രണ്ടംഗ സംഘം ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് എട്ടു പവനോളം....

13 NOVEMBER 2024 06:28 AM IST
മലയാളി വാര്‍ത്ത

More Stories...

നവീൻ ബാബുവിന്റെ വീട്ടിൽ ഇന്ന് രാവിലെ എത്തും..! എല്ലാം തുറന്നടിക്കാൻ മഞ്ജുഷ.. കണ്ണൂർ കളക്ടർക്കിട്ട് പൊട്ടിക്കും..!നവീൻ ബാബുവിന്റെ വീട്ടിൽ ഇന്ന് രാവിലെ എത്തും..! എല്ലാം തുറന്നടിക്കാൻ മഞ്ജുഷ.. കണ്ണൂർ കളക്ടർക്കിട്ട് പൊട്ടിക്കും..!

സിറിയ പിടിച്ച് അമേരിക്ക ഇറാന് ഭീകര മുന്നറിയിപ്പ് അമേരിക്കൻ പട്ടാളം കുടയുന്നു സിറിയ നിശ്ചലം..!

പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ..

കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....

മോതിരം വാങ്ങാനെന്ന വ്യാജേനയെത്തി രണ്ടംഗ സംഘം ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് എട്ടു പവനോളം.... ഇതര സംസ്ഥാനക്കാര്‍ സ്വര്‍ണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

കേച്ചേരി വടക്കാഞ്ചേരി റോഡിലെ പോള്‍ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണം കവര്‍ന്നത്. കുട്ടികളുടെ മോതിരം ആവശ്യപ്പെട്ടു കൊണ്ടാണ് തിങ്കളാഴ്ച വൈകുന്നേരം രണ്ടരയോടെ രണ്ട് ഇതര സംസ്ഥാനക്കാര്‍ ജ്വല്ലറിയിലേക്ക് വന്നത്.

സ്ഥാപനത്തിലെ ജീവനക്കാരന്‍ മോതിരങ്ങള്‍ കാണിച്ചു കൊടുക്കുന്ന സമയത്ത് കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ജീവനക്കാരന്‍ അറിയാതെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് ഇടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാത്രി കട അടയ്ക്കുന്നതിനു മുന്നോടിയായി സ്‌റ്റോക്ക് എടുക്കുമ്പോള്‍ മാത്രമാണ് മോഷണം നടന്ന വിവരം കടയിലുണ്ടായിരുന്നവര്‍ അറിയുന്നത്. സ്വര്‍ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതര സംസ്ഥാനക്കാര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അതില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം തുടങ്ങി  

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു...  (9 minutes ago)

വിഖ്യാത ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് അന്തരിച്ചു... ടെലിവിഷന്‍ പരമ്പരകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ തിമൊത്തി അവതാരകന്‍ എന്ന നിലയ്ക്കും പ്രശസ്തനായിരുന്നു  (53 minutes ago)

നവീൻ ബാബുവിന്റെ വീട്ടിൽ ഇന്ന് രാവിലെ എത്തും..! എല്ലാം തുറന്നടിക്കാൻ മഞ്ജുഷ.. കണ്ണൂർ കളക്ടർക്കിട്ട് പൊട്ടിക്കും..!  (1 hour ago)

സിറിയ പിടിച്ച് അമേരിക്ക ഇറാന് ഭീകര മുന്നറിയിപ്പ് അമേരിക്കൻ പട്ടാളം കുടയുന്നു സിറിയ നിശ്ചലം..!  (1 hour ago)

പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്  (1 hour ago)

ഇനി ശരണം വിളിയുടെ നാളുകള്‍... മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും...  (1 hour ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ..  (2 hours ago)

കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....  (2 hours ago)

പ്രമുഖ ഗോത്ര വര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ജന്‍ജാതീയ ഗൗരവ് ദിവസമായി ആഘോഷിക്കുന്നു, ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും  (2 hours ago)

മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക.... ഇന്ത്യയുടെ ജയം 11 റണ്‍സിന്  (2 hours ago)

പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു....  (3 hours ago)

ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ.... ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും  (3 hours ago)

കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നാളെ വൈകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (3 hours ago)

കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...  (4 hours ago)

Malayali Vartha Recommends