കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു....
കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തു പതിച്ച് ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സദ്ദാം ഹുസൈന് (32) ആണു മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടംുണ്ടായത്.
ഷെഡ്ഡിലെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്കു പതിക്കുകയായിരുന്നു. ചെറിയ ഉയരത്തില്‍ നിന്നാണ് വീണതെങ്കിലും ഗ്രൈന്ഡറിന്റെ ബ്ലേഡ് തട്ടി ഗുരുതരമായി പരുക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha