Widgets Magazine
14
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

പാമ്പന്‍ പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്....

14 NOVEMBER 2024 01:44 PM IST
മലയാളി വാര്‍ത്ത

പാമ്പന്‍ പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമാണിത്. പാലത്തിന്റെ ലിഫ്റ്റ് സ്പാന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇന്നു വിലയിരുത്തുന്നതാണ്.


ഇതിനു മുന്നോടിയായി ലിഫ്റ്റ് സ്പാന്‍ ഉയരുന്നതിന്റെ വീഡിയോ ദക്ഷിണ റെയില്‍വേ പുറത്തുവിട്ടു. ബോട്ട്, കപ്പലുകള്‍ തുടങ്ങിയവയുടെ യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പാമ്പന്‍ പാലത്തില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം കൊണ്ടു വരുന്നത്.

രാമേശ്വരത്തെ പാമ്പന്‍ ദ്വീപില്‍ നിന്നും മണ്ഡപം വരെ 2.07 കിലോമീറ്റര്‍ ദൂരമുള്ളതാണ് പുതിയ പാലം. 99 സ്പാനുകളാണ് ഇതിലുള്ളത്. 18.3 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഗര്‍ഡറുകളും 63 മീറ്റര്‍ നാവിഗേഷന്‍ സ്പാനുകളും ഉള്‍പ്പെടുന്നു. പഴയ പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.

റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. ഏതാണ്ട് 535 കോടി രൂപ ചെലവു വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിക്ക് എത്തിയില്ല, സ്പോൺസർ ഫ്ലാറ്റിലെത്തി തട്ടിവിളിച്ചിട്ടും മറുപടിയില്ല...വിവരമറിയിച്ചതും ഇരച്ചെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിച്ചു, സൗദിയിൽ മലയാളി ദമ്പതികൾക്  (59 minutes ago)

അമ്മയെ ചികിത്സിച്ച ഡോക്ടറെ യുവാവ് കുത്തിയ സംഭവം... ഡോക്ടറുടെ അവഗണനയാണ് ആക്രമണത്തിന് കാരണമായതെന്ന് അമ്മ  (1 hour ago)

വെടിക്കെട്ടപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു  (1 hour ago)

തളിക്കുളം ഹഷിത വധക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് കോടതി  (2 hours ago)

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം  (2 hours ago)

ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്‌സ് സിഇഒ രവി ഡിസി  (2 hours ago)

സി ബി ഐ അന്വേഷണം ആവശ്യപ്പെടരുത്...മഞ്ജുഷയുടെ കാലുപിടിച്ച് കണ്ണൂര്‍ സി പി എം  (4 hours ago)

പ്രധാനമന്ത്രി മോദി ഡൊമിനിക്കയുടെ ഒരു യഥാര്‍ത്ഥ പങ്കാളിയാണ്... ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (5 hours ago)

അമേരിക്കന്‍ കാബിനെറ്റില്‍ ഇനി വടക്കഞ്ചേരിക്കാരനായ വിവേക് രാമസ്വാമിയും ..  (5 hours ago)

മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളുമായി രാമനും കദീജയും; സോഷ്യൽ മീഡയിയിൽ വൈറലായി ട്രെയിലർ  (5 hours ago)

കൊച്ചിയിലെ ലുലുവിൽ 5000 പേർക്ക് തൊഴില്‍ സാധ്യത  (5 hours ago)

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം; സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്  (5 hours ago)

നിങ്ങള്‍ യോഗ്യരാണോ?  (5 hours ago)

ശ്രുതിതരംഗം പദ്ധതിയുമായി സഹകരിച്ച് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ; രണ്ട് വര്‍ഷത്തേയ്ക്ക് 13 കോടി രൂപ നല്‍കും  (6 hours ago)

മന്ത്രിയുടെ ഓഫീസിലെത്തി കളിചിരിയുമായി ശിശു വിഹാറിലെ കുഞ്ഞുങ്ങള്‍  (6 hours ago)

Malayali Vartha Recommends