Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..


പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ

വെടിക്കെട്ടപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

14 NOVEMBER 2024 09:42 PM IST
മലയാളി വാര്‍ത്ത

More Stories...

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം... കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

അമ്മുവിന്റെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ശബ്ദമിടറി നെഞ്ച് പൊട്ടി സിദ്ധാർത്ഥന്റെ 'അമ്മ പറയുന്നു..!

പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..

കണ്ണീര്‍ക്കാഴ്ചയായി.... തെരുവുനായ കുറുകെച്ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് ടിപ്പറിനടിയില്‍പ്പെട്ട കേരള സര്‍വകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്ഭനാഭന്‍ (75) ആണ് മരിച്ചത്. ശസ്ത്രക്രിയക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ വിശ്രമത്തില്‍ കഴിയവേ ഉണ്ടായ അണുബാധയാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാരില്‍നിന്ന് ലഭിക്കുന്ന വിവരം.

പൊട്ടിത്തെറി ഉണ്ടായ ഷെഡിന് തൊട്ടടുത്തായിരുന്നു പത്ഭനാഭന്‍ നിന്നിരുന്നത്. ശരീരമാസകലം പൊള്ളലേറ്റ അദ്ദേഹത്തെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു. കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി നിലവില്‍ 38- ഓളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ക്കുകൂടി അണുബാധയുണ്ടെന്നാണ് അറിയുന്നത്.

അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു ഒക്ടോബര്‍ 29-ന് പുലര്‍ച്ചെ 12.15-ഓടെ അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (1 minute ago)

ISRAEL നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ്  (14 minutes ago)

ഭയപ്പെടുത്തുന്ന ദൃശ്യം  (32 minutes ago)

അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം... കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (34 minutes ago)

അമ്മുവിന്റെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ശബ്ദമിടറി നെഞ്ച് പൊട്ടി സിദ്ധാർത്ഥന്റെ 'അമ്മ പറയുന്നു..!  (1 hour ago)

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ അടിച്ച് സത്യം ചെയ്ത് രാഹുൽ...! ഓടിയെത്തികണ്ണ് നിറഞ്ഞ് ആ വിളി..!  (3 hours ago)

IRAN ഭയക്കുന്നത് സംഭവിക്കുമോ..?  (3 hours ago)

BJP സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി  (3 hours ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല...  (3 hours ago)

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തെരുവുനായ കുറുകെച്ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് ടിപ്പറിനടിയില്‍പ്പെട്ട കേരള സര്‍വകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു  (4 hours ago)

മുഖ്യമന്ത്രിയെയും സ്പീക്കറെയും നേരിട്ടുപോയി കണ്ട് നന്ദി പറയും... ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് യു.ആര്‍ പ്രദീപ്...  (4 hours ago)

അമ്മുവിനെ ഇഞ്ചിഞ്ചായി കൊന്നത് ഈ മൂന്നെണ്ണം..?!ചിത്രങ്ങൾ പുറത്ത്...! അവസാനമായി പറഞ്ഞത്  (4 hours ago)

കണ്ണൂര്‍ പിലാത്തറ ചെറുതാഴത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം....  (5 hours ago)

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...  (5 hours ago)

Malayali Vartha Recommends