Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..


ശത്രുക്കളുടെ മടയിൽ കേറി ആക്രമിക്കാൻ തയ്യാറായി ഇന്ത്യയുടെ പിനാക...ഫ്ലൈറ്റ് ടെസ്റ്റുകൾ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി...സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്...


ജയരാജന്‍ പുറത്തുപോകുമോ അതോ സിപിഎം പുറത്താക്കുമോ...പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതില്‍, ജയരാജന്‍ നൂറു ശതമാനവും വിജയിച്ചു...

വരും മണിക്കൂറിൽ ഇടിയോടുകൂടി മഴയെത്തും ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി ഇന്നും നാളയും ജാഗ്രത

15 NOVEMBER 2024 04:00 PM IST
മലയാളി വാര്‍ത്ത

2024 നവംബർ 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
15/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
16/11/2024 : എറണാകുളം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പുറപ്പെടുവിച്ച സമയം: 01.00 PM; 15/11/2024

 


സംസ്ഥാനത്ത് നവംബർ 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, തൃശൂർ ജില്ലകളിലും നാളെ ( നവംബർ 16 ) എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 18 വരെ സംസ്ഥാനത്ത് ഇടിമിന്നൽ സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്... നടനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി  (14 minutes ago)

കേന്ദ്ര അവഗണനയ്ക്കെതിരെ 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്  (16 minutes ago)

ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നത്; ഇ പി ജയരാജനെ ചേര്‍ത്തുപിടിച്ച് പിണറായി  (48 minutes ago)

232 ആക്രമിച്ചിട്ടും ഇന്നും ഇസ്രയേലിന് തകര്‍ത്തെറിയാനാകാത്ത പലസ്തീന്‍ ഗ്രാമം...അല്‍ അറാഖിബിന്റെ ശക്തി  (59 minutes ago)

ബോര്‍ഡ് പരീക്ഷയില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ  (1 hour ago)

ഇ പിയെ തല്ലാന്‍ വടി കിട്ടിയിട്ടും ഗോവിന്ദന്‍ ഒതുങ്ങി; കഥയെഴുതി പണിവെച്ച ജയരാജനോട് ക്ഷമിച്ചിരിക്കുന്നുവെന്ന്  (2 hours ago)

പോര്‍ബന്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട... ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി  (2 hours ago)

CBI ക്ക് കീഴില്‍ ജോലി  (3 hours ago)

കൊച്ചി ഇന്‍ഫോ പാർക്കില്‍ ഒഴിവുകൾ..  (3 hours ago)

SUPER MOON ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത്  (3 hours ago)

PINAKA MBRL വാങ്ങാൻ ഫ്രാൻസും അർമേനിയയും  (3 hours ago)

E P JAYARAJAN പാര്‍ട്ടി വെട്ടിലാക്കിയ ഇ പി  (4 hours ago)

KANNUR ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ  (4 hours ago)

TURKEY എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു  (4 hours ago)

വരും മണിക്കൂറിൽ ഇടിയോടുകൂടി മഴയെത്തും ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി ഇന്നും നാളയും ജാഗ്രത  (4 hours ago)

Malayali Vartha Recommends