Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലും തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ്...

21 NOVEMBER 2024 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന പ്രവചനം... തമിഴ്നാട്ടില്‍ വരും ദിവസങ്ങളിലും ജാഗ്രതാനിര്‍ദേശം... നവംബര്‍ 26 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് അടയ്ക്കും...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു....

യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും വിധിച്ച് കോടതി

തന്റെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല... ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍

ശബരിമലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലും തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ്... മണ്ഡലകാലം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

തീര്‍ഥാടകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഈ സീസണില്‍ ശബരിമലയില്‍ എത്തിയത്.

വൃശ്ചികം ഒന്ന് മുതല്‍ അഞ്ച് ദിവസത്തില്‍ 3,17,923 പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം ഇത് രണ്ട് ലക്ഷത്തോളമായിരുന്നു.ദിവസം 18 മണിക്കൂറാണ് ദര്‍ശന സമയം. പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 80 തീര്‍ഥാടകരെയാണ് കയറ്റി വിടുന്നത്. ഒരേ സമയം 15 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. 15 മിനിറ്റ് ജോലി അര മണിക്കൂര്‍ വിശ്രമം എന്ന തരത്തിലാണ് പതിനെട്ടാം പടിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിച്ചിട്ടുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന പ്രവചനം... തമിഴ്നാട്ടില്‍ വരും ദിവസങ്ങളിലും ജാഗ്രതാനിര്‍ദേശം... നവംബര്‍ 26 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (26 minutes ago)

ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് അടയ്ക്കും...  (34 minutes ago)

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ....  (37 minutes ago)

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു....  (39 minutes ago)

യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും വിധിച്ച് കോടതി  (40 minutes ago)

ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങില്ല....  (42 minutes ago)

തന്റെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല... ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ച് ഗയാന....ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോദി  (1 hour ago)

കോഴിക്കോട് - മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്...  (1 hour ago)

ഇടതു സൈദ്ധാന്തികനും കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ അന്തരിച്ചു... 78 വയസ്സായിരുന്നു  (1 hour ago)

മന്ത്രി സജി ചെറിയാന് തിരിച്ചടി... പൊലീസ് റിപ്പോര്‍ട്ട് തളളിയ കോടതി പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവ്  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്  (2 hours ago)

പ്രതീക്ഷയോടെ കര്‍ഷകര്‍... ഏലം കിലോയ്ക്ക് 3000 കടന്നു  (2 hours ago)

പ്രതീക്ഷയ്ക്ക് വകയില്ല... നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും അധികാരം എന്‍ഡിഎ മുന്നണിക്കെന്ന് ഫലങ്ങള്‍  (2 hours ago)

ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends