Widgets Magazine
03
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ ഇന്ന് കൂടി ലഭിക്കും...അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്...


ബഹിരാകാശയാത്രികയായ സുനിത വില്യംസ് ബഹിരാകാശത്ത് കൃഷി തുടങ്ങി... ബഹിരാകാശത്ത് ചീര കൃഷിയാണ് ചെയ്യുന്നത്...എന്നാൽ ഈ കൃഷി ചീര വളർത്തി ഭക്ഷണാവശ്യത്തിന് എടുക്കാനല്ല... ഒരു പരീക്ഷണത്തിന്റെ ഭാ​ഗമാണ്...


ബഹിരാകാശയാത്രികയായ സുനിത വില്യംസ് ബഹിരാകാശത്ത് കൃഷി തുടങ്ങി... ബഹിരാകാശത്ത് ചീര കൃഷിയാണ് ചെയ്യുന്നത്...എന്നാൽ ഈ കൃഷി ചീര വളർത്തി ഭക്ഷണാവശ്യത്തിന് എടുക്കാനല്ല... ഒരു പരീക്ഷണത്തിന്റെ ഭാ​ഗമാണ്...


അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആലപ്പുഴ ആര്‍ടിഒ...എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് മൊഴി...ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക്..


മാലിന്യത്തിന്‍റെ കാര്യത്തില്‍ ഭൂമിയും ആകാശവും ഒരുപോലെ... ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എർത്ത് ഓർബിറ്റ് അപകടകരമായ അവസ്ഥയിൽ...ഭൂമിയിലേക്ക് പതിച്ചാൽ വൻ അപകടം...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന പ്രവചനം... തമിഴ്നാട്ടില്‍ വരും ദിവസങ്ങളിലും ജാഗ്രതാനിര്‍ദേശം... നവംബര്‍ 26 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

21 NOVEMBER 2024 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രതി

വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച കിടന്നത് ആംബുലന്‍സില്‍ ഡ്രൈവറുടെ വീടിന്റെ ഷെഡില്‍

രണ്ടര വയസുകാരിയോട് ശിശുക്ഷേമസമിതിയിലെ ആയമാരുടെ ക്രൂരത... കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍

ലിജീഷിനെ പോലീസ് തൂക്കിയതും മക്കളും ഭാര്യയും നാടുവിട്ടു..!തെളിവെടുപ്പിന് വരുമ്പോൾ ചൂലിനടിച്ച് പുറത്താക്കും

സംസ്ഥാനത്ത് ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ ഇന്ന് കൂടി ലഭിക്കും...അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന പ്രവചനം... തമിഴ്നാട്ടില്‍ വരും ദിവസങ്ങളിലും ജാഗ്രതാനിര്‍ദേശം... നവംബര്‍ 26 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തീവ്രവും അതിതീവ്രവുമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നവംബര്‍ 26ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിനകം രൂപപ്പെടുമെന്ന് കരുതുന്ന ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു.

ഇതിന്റെ സ്വാധീനഫലമായാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തീവ്രവും അതിതീവ്രവുമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നിലവില്‍ കനത്തമഴ ലഭിച്ച രാമനാഥപുരം, നാഗപട്ടണം ജില്ലകളില്‍ വ്യാഴാഴ്ചയും സ്‌കൂളുകള്‍ക്ക് അവധിയാണ്. രാമനാഥപുരം ജില്ലയിലെ രാമേശ്വരം, പാമ്പന്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച കാര്യമായ മഴ ലഭിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രതി  (26 minutes ago)

അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം.  (56 minutes ago)

അമ്മയുടെ കാമുകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച് മകന്‍  (1 hour ago)

വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച കിടന്നത് ആംബുലന്‍സില്‍ ഡ്രൈവറുടെ വീടിന്റെ ഷെഡില്‍  (2 hours ago)

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി വിജയ്  (4 hours ago)

തുടരും എന്ന ചിത്രത്തിലൂടെ മോഹൻലാൽ -ശോഭന കൂട്ടുകെട്ട് വീണ്ടും  (4 hours ago)

മനയ്ക്കൽ മനയിലെ ദുരൂഹതകൾ നിവർത്തുന്ന 'ദി പ്രൊട്ടക്ടർ' പൂർത്തിയായി  (4 hours ago)

ഇന്ത്യന്‍ രൂപയുമായുള്ള ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു, കുവൈത്ത് പ്രവാസികള്‍ ഇപ്പോൾ നാട്ടിലേക്ക് പണമയച്ചാൽ മികച്ച നേട്ടം  (4 hours ago)

രണ്ടര വയസുകാരിയോട് ശിശുക്ഷേമസമിതിയിലെ ആയമാരുടെ ക്രൂരത... കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍  (4 hours ago)

ലിജീഷിനെ പോലീസ് തൂക്കിയതും മക്കളും ഭാര്യയും നാടുവിട്ടു..!തെളിവെടുപ്പിന് വരുമ്പോൾ ചൂലിനടിച്ച് പുറത്താക്കും  (5 hours ago)

RAIN ALERT വടക്കൻ കേരളത്തിൽ മഴ കനക്കും  (6 hours ago)

Sunita-Williams സുനിത വില്യംസിന്റെ ചീരകൃഷി  (6 hours ago)

വരും ദിവസങ്ങളിൽ സംഭവിക്കുന്നത് ഈ ജില്ലകളിൽ മഴ പ്രവചനം ഇങ്ങനെ..  (6 hours ago)

Alappuzha അത് അന്വേഷിക്കണം എന്ന് പോലീസ്  (7 hours ago)

OUTER SPACE ബഹിരാകാശത്ത് ആശങ്ക  (7 hours ago)

Malayali Vartha Recommends