Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...

25 NOVEMBER 2024 05:40 PM IST
മലയാളി വാര്‍ത്ത

പി സരിനെ പൊക്കിയടിച്ച് ഒരു കുറിപ്പ് പങ്കുവെച്ചതാണ് പോരാളി ഷാജി. പക്ഷെ അത് സരിന് റീത്തുവെച്ച പോലെ ആയിപ്പോയി. പോരാളി പോസ്റ്റ ചെയ്ത കുറിപ്പിന് താഴെ കൂട്ടത്തോടെ വാഴവെച്ച് മലയാളികള്‍. തോല്‍വിയുടെ ക്ഷീണത്തില്‍ തല പുറത്ത് കാണിക്കാന്‍ പറ്റാത്ത ഗതികേടിലാണ് സരിന്‍. എങ്ങനെയെങ്കിലും വിഷയം ഒന്ന് കെട്ടടങ്ങണേയെന്നാണ് സരിന്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ഓരോന്ന് കുത്തിപ്പൊക്കി പോരാളി ഷാജി പണിവെച്ചു.

പോരാളി ഷാജിയുടെ പോസ്റ്റ് ഇങ്ങനെ...

പ്രതികൂലമായ ചുറ്റുപാടുകളിലും വോട്ട് വര്‍ദ്ധനവും കൃത്യമായ രാഷ്ട്രീയ അടിത്തറയും സൃഷ്ടിച്ചാണ് ഈ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു പോയത്.
കോണ്‍ഗ്രസ് സുടാപ്പി ജമാ അത്ത് സഖ്യവും സംഘ് പരിവാറും മാത്രമുണ്ടായിരുന്ന കളത്തില്‍ ഇനിയങ്ങോട്ട് കളി അങ്ങിനെയാവില്ലന്നും ഇടത് പക്ഷത്തെ സംബന്ധിച്ച് പാലക്കാട് ഇനിയൊരു സ്വപ്നം മാത്രമല്ലെന്നും ഈ കഠിനാധ്വാനിയായ ചെറുപ്പക്കാരന്‍ തെളിയിച്ചു തന്നിരിക്കുന്നു.
സരിന്‍ പാലക്കാട് പാര്‍ട്ടിയുടെ ഭാവിയിലെ നിക്ഷേപമാണ്. തീര്‍ച്ചയായും ഇദ്ദേഹത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അത്യന്തം ആവേശകരമായ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. സംഘടനാ രാഷ്ട്രീയത്തിന് സരിന്‍ ഒരു മുതല്‍ക്കൂട്ടാവും. അയാളെ വേണ്ട വിധം ഉപയോഗിക്കാന്‍ ഇടത് പക്ഷത്തിനു കഴിയട്ടെ. ഇതായിരുന്നു തള്ള് എന്നാല്‍ കമന്റ് ബോക്‌സില്‍ സരിന്‍ എയറില്‍.

പത്തനംതിട്ടയില്‍ രണ്ടിടത്ത് എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരണം നടത്തുന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും ആണ് പരസ്പര സഹകരണത്തോടെ ഭരണം നടക്കുന്നത്.അതിനെ കുറിച്ച് ഷാജിയുടെ അഭിപ്രായം എന്താണ്?. അതിന് കമ്പിളി പുതപ്പ് കമ്പിളി പുതപ്പ്. എന്ത് രാഷ്ട്രീയമാണ് ഇവര്‍ പറഞ്ഞത് എന്ത് രാഷ്ട്രീയമാണ് സിപിഎം സംസാരിച്ചത് എന്ത് വികസനമാണ്. ആര്‍എസ്എസിനെ വെല്ലുന്ന വര്‍ഗീയത അല്ലാതെ ആര്‍എസ്എസിന് വെല്ലുന്ന വ്യക്തിഹത്യ അല്ലാതെ നിങ്ങള്‍ എന്ത് ചെയ്തു സഖാക്കളെ ഭരണത്തെക്കുറിച്ച് സംസാരിച്ചു സംസാരിച്ചു. സൈക്കോ സരിനെ തിരിച്ചറിഞ്ഞ പാലക്കാടന്‍ ജനതക്ക് ഹൃദയാഭിവാദ്യം.

 

സൂര്യന്റെ ചൂടില്‍ കരിഞ്ഞുണങ്ങാതിരിക്കട്ടെ. തോറ്റ് തുന്നം പാടി...നോട്ടയോട് പൊരുതി മൂന്നാം സ്ഥാനം എത്തി....ഇവനാണ് അടിത്തറ ഉണ്ടാക്കുന്നത്...ഉളള തറ ഇളകാതെ നോക്ക്. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ ഒറ്റപ്പാലത്ത് മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനം കിട്ടി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു അപ്പുക്കുട്ടന്‍ ഒറ്റപ്പാലത്തേക്കാള്‍ വലിയ മാര്‍ജിനില്‍ തോറ്റു. പിണറായി RSS ബിജെപി സ്‌നേഹം അവസാനിപ്പിക്കാന്‍ സിപിഐഎം എന്തുകൊണ്ട് പറയുന്നില്ല...... പിണറായി നശിപ്പിച്ചു പാര്‍ട്ടിയെ എന്ന് ഉറക്കെ പറയാന്‍ ഒരു ഷാജിക്കും കഴിയുന്നില്ല....പിണറായിസം ഇനിയും തുടര്‍ന്നാല്‍ ..ഇടതുപക്ഷം നശിച്ചു കൊണ്ടിരിക്കും (സിപിഐഎം) ഇനിയും മനസിലാക്കിയിട്ടില്ല എങ്കില്‍.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കട്ടന്‍ ചായ പരിപ്പുവട വിവാദം; പബ്ലിക്കേഷന്‍ വിഭാഗം മാനേജരെ ഡി സി ബുക്‌സ് പുറത്താക്കി  (15 minutes ago)

ബൈഡന്‍ തുടങ്ങിവച്ച കളി തീക്കളിയായിരിക്കുന്നു; വജ്രായുധങ്ങള്‍ പുറത്തെടുത്ത് റഷ്യ  (41 minutes ago)

വയനാട്ടില്‍ സി പി ഐയെ ചതിച്ചത് സി പി എമ്മെന്ന് ആരോപണം; പിണറായിക്കെതിരെ തിരിഞ്ഞ് സത്യന്‍ മൊകേരി  (2 hours ago)

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...  (2 hours ago)

WAYANAD സിപിഎം സിപിഐയെ കാലുവാരി  (3 hours ago)

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്  (3 hours ago)

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി  (3 hours ago)

ഈ വസ്തുക്കൾ ല​ഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!  (3 hours ago)

RUSSIA മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു...  (3 hours ago)

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി  (4 hours ago)

കെ.സുരേന്ദ്രന്റെയും എം.ബി. രാജേഷിന്റെയും ഭാവി അവതാളത്തിൽ: പാർട്ടികളിൽ കാറ്റ് പിടിക്കുന്നു !  (4 hours ago)

Pinaka റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു  (4 hours ago)

നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്‌നിക്,സാത്താന്‍ 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ  (4 hours ago)

പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പായി? കേസ് കൊടുത്തു പ്രണവ്  (4 hours ago)

UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ  (4 hours ago)

Malayali Vartha Recommends